menu-iconlogo
logo

Manikkinavin short

logo
Testi
മണിക്കിനാവിന് കൊതുംബ് വള്ളം

തുഴനജ് വന്നു,

നീ എനിക്ക് വേണ്ടി

വെയില് പിറാക്കള് വിരുന്നു

വന്നു പകല്ക്കിനാവില്,

ഇന്നെനിക്കുവേണ്ടി

ചിരിയുടെ കുളിരലകള് അതിലിളകിയ തരിവളകൾ

നിയ്യഴകിന്റെ കുളിരരുവി

അതിലൊഴുകിയ മുരളിക ഞാൻ

പ്രണയിനി

ഹരിമുരളിയിലിന്നനുരാഗരാഗമാല്യമയ് നീ

മണിക്കിനാവിന് കൊതുംബ്

വള്ളം തുഴനജ് വന്നു..

നീ എനിക്ക് വേണ്ടി

വെയില് പിറാക്കള് വിരുന്നു വന്നു

പകല്ക്കിനാവില്, ഇന്നെനിക്കുവേണ്ടി...

Manikkinavin short di K J Yesudas/Sujatha - Testi e Cover