menu-iconlogo
huatong
huatong
avatar

Maanam Thelinje Ninnal

K. S. Chithra/MG Sreekumarhuatong
smurf526huatong
Testi
Registrazioni
(Male)മാനം തെളിഞ്ഞേ നിന്നാൽ

മനസ്സും നിറഞ്ഞേ വന്നാൽ

വേണം കല്യാണം

നാണം കുഞ്ഞൂഞ്ഞാലാട്ടും

നിറമാറിൽചെല്ലം ചെല്ലം

താളം തൂമേളം

മണി ചേലോലും ഓലേഞ്ഞാലീ

ഇനിക്കാർത്തുമ്പി പെണ്ണാൾക്ക്

താലിയും കൊണ്ടേ വായോ

(F male)മാനം തെളിഞ്ഞേ നിന്നാൽ

മനസ്സും നിറഞ്ഞേ വന്നാൽ

വേണം കല്യാണം

(F male)പാട വരമ്പോരം ചാഞ്ചാടും

കതിരണി മണിമയിലോ നീയോ

മാരിമുകിൽ തേരിൽ പോരുന്നു

മണി മഴ വില്ലോളിയോ നീയൊ

(Male) എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ

എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ

പുമുത്താരം ചാർത്താൻവാ ചെന്താമരേ

ഇനി ഈ രാവിൽ ഊരാകെ ആരേകി പൂര കാലം

(F male )മാനം തെളിഞ്ഞേ നിന്നാൽ

മനസ്സും നിറഞ്ഞേ വന്നാൽ

വേണം കല്യാണം

(Mele)നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ

ചെല്ലം ചെല്ലം താളം തൂമേളം

(F male)പാൽക്കുളിരാലോലം പെയ്യുന്നു

പുതു മലരമ്പിളിയോ നീയോ

കാൽത്തള മേളങ്ങൾ കേൾക്കുന്നു

കതിരുകൾ വിളയാടും നേരം

(Male)ഈ കല്യാണം കൂടാൻവാ

കുറുവാൽ കിളീ

ഈ കല്യാണം കൂടാൻവാ

കുറുവാൽ കിളീ

നിൻ പൊൻ തൂവൽ കൂടും താ ഇളവേൽക്കുവാൻ

തളിരുടയാട കസവോടെ ഇഴ പാകിയാരെ തന്നു

(F male)മാനം തെളിഞ്ഞേ നിന്നാൽ

മനസ്സും നിറഞ്ഞേ വന്നാൽ

വേണം കല്യാണം

(Male )നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ

ചെല്ലം ചെല്ലം താളം തൂമേളം

(F male)മണി ചേലോലും ഓലേഞ്ഞാലീ

(Male )ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് താലിയും

കൊണ്ടേ വായോ

മാനം തെളിഞ്ഞേ നിന്നാൽ

മനസ്സും നിറഞ്ഞേ വന്നാൽ

വേണം കല്യാണം

Altro da K. S. Chithra/MG Sreekumar

Guarda Tuttologo

Potrebbe piacerti