menu-iconlogo
logo

Sisirakala Megha Midhuna(short ver.)

logo
Testi
ലോലലോലപാണിയാം

കാലകനകതൂലിക

എഴുതുന്നൊരീ പ്രേമകാവ്യം

ഈ നിശാലഹരിയും താരാഗണങ്ങളും അലിയുമീ

ഹൃദയങ്ങളില്‍

ലയനരാഗവാഹിനി

തരളതാളഗാമിനി തഴുകിടുമീ

നിമിഷങ്ങള്‍ ധന്യം ധന്യം

ശിശിരകാല

ശിശിരകാല മേഘമിഥുന രതിപരാഗമോ അതോ ദേവരാഗമോ

കുളിരില്‍ മുങ്ങുമാത്മദാഹ

മൃദുവികാരമോ അതോ ദേവരാഗമോ

അതോ ദേവരാഗമോ

അതോ ദേവരാഗമോ

Sisirakala Megha Midhuna(short ver.) di K. S. Chithra/P. Jayachandran - Testi e Cover