menu-iconlogo
logo

Omal Kanmani

logo
Testi
1 ഓമൽ കണ്മണി ഇതിലെ വാ

കനവിൻ തിരകളിൽ ഒഴുകി വാ

നാടിൻ നായകനാകുവാൻ

എൻ ഓമനേ ഉണര്‌ നീ

2 അമ്മപുഴയുടെ പൈതലായ്‌

അന്നൊഴുകി കിട്ടിയ കർണ്ണനായ്‌

നാടിനു മുഴുവൻ സ്വന്തമായ്‌

എൻ ജീവനേ വളര്‌ നീ

1 കുടിൽ മേയുവാൻ മുകിലുകൾ

അതിൽ മാരിവിൽ ചുവരുകൾ

നിനക്കൊരു കുടം കുളിരുമായ്‌

പുതുമഴമണി മഴവരവായ്‌

2 ഓഹോഹോ ഓ നരൻ

ഓഹോ ഞാനൊരു നരൻ

പുതു ജന്മം നേടിയ നരന്

ഓ നരന് ഞാനൊരു നരന്

1 ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ

പുതു ജന്മം നേടിയ നരൻ

ഓ നരൻ ഞാനൊരു നരൻ