menu-iconlogo
huatong
huatong
avatar

Minnaminunge Minnum Minunge (Short)

Kalabhavan Manihuatong
sloriauxhuatong
Testi
Registrazioni
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ

എങ്ങോട്ടാണ്എങ്ങോട്ടാണീ തിടുക്കം

നീ തനിച്ചല്ലേ പേടിയാവില്ലേ

കൂട്ടിനു ഞാനും വന്നോട്ടെ

മിന്നാമിനുങ്ങേ ..............

മഴയത്തും വെയിലത്തും പോകരുതേ നീ

നാടിന്റെ വെട്ടം കളയരുതേ

മഴയത്തും വെയിലത്തും പോകരുതേ നീ

നാടിന്റെ വെട്ടം കളയരുതേ

നിഴലുപോൽ പറ്റി ഞാൻ കൂടേ നടന്നപ്പോൾ

നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ

എങ്ങോട്ടാണ്എങ്ങോട്ടാണീ തിടുക്കം

നീ തനിച്ചല്ലേ പേടിയാവില്ലേ

കൂട്ടിനു ഞാനും വന്നോട്ടെ

മിന്നാമിനുങ്ങേ ..............

Altro da Kalabhavan Mani

Guarda Tuttologo

Potrebbe piacerti