----Aashrayam Nee Maathrame Yahe-Keziah James-JEHOVAH ROHI----
----Vox-Keziah James----
(•‿•)Track By -BINO,JINU-Jehovah Rohi(•‿•)
(•‿•)JEHOVAH ROHI UPLOADS(•‿•)
എൻ പ്രിയ നാഥാൻ എൻ ആത്മമണാളൻ
എന്നോട് കൂടെ ഉള്ളതിനാൽ...
കൈക്കൊട്ടി പാടിടും ഞാൻ ആരാധിച്ചീടും
എൻ പ്രിയ നാഥൻ എൻ കൂടെ ഉള്ളതിനാൽ
കൈക്കൊട്ടി പാടിടും ഞാൻ ആരാധിച്ചീടും
എൻ പ്രിയ നാഥൻ എൻ കൂടെ ഉള്ളതിനാൽ
യേശുവേ ...എൻ യേശുവേ...
ആശ്രയം നീ മാത്രമേ....
യേശുവേ ...എൻ യേശുവേ...
ആശ്രയം നീ മാത്രമേ....
(•‿•)Track By -BINO,JINU-Jehovah Rohi(•‿•)
(•‿•)JEHOVAH ROHI UPLOADS(•‿•)
ആരോരുമില്ലാതലഞ്ഞപ്പോൾ എൻ
പ്രിയനാഥൻ മാർവോടു അണച്ചു
ആയിരം കൈകളാൽ താങ്ങി എന്നെ
നിൻ സ്നേഹം തന്നെന്നെ നടത്തിടുന്നു
യേശുവേ ...എൻ യേശുവേ...
ആശ്രയം നീ മാത്രമേ....
യേശുവേ ...എൻ യേശുവേ...
ആശ്രയം നീ മാത്രമേ....
(•‿•)Track By -BINO,JINU-Jehovah Rohi(•‿•)
(•‿•)JEHOVAH ROHI UPLOADS(•‿•)
എൻ മനം തകർന്നു ഞാൻ കരഞ്ഞപ്പോൾ നീ
കണ്ണുനീർ തുടച്ചു തൻ സ്നേഹം നൽകി
ആരോരും നൽകാത്ത കരുതൽ നൽകി
നിൻ പ്രിയ മകളായി ചേർത്തു എന്നെ
യേശുവേ ...എൻ യേശുവേ...
ആശ്രയം നീ മാത്രമേ....
യേശുവേ ...എൻ യേശുവേ...
ആശ്രയം നീ മാത്രമേ....
യേശുവേ ...എൻ യേശുവേ...
ആശ്രയം നീ മാത്രമേ....
യേശുവേ ...എൻ യേശുവേ...
ആശ്രയം നീ മാത്രമേ....
(•‿•)Track By -BINO,JINU-Jehovah Rohi(•‿•)
(•‿•)JEHOVAH ROHI UPLOADS(•‿•)