menu-iconlogo
huatong
huatong
avatar

KOODIYAATTAM KAANAN

KJ Yesudas/P Madhurihuatong
natashashaketa89huatong
Testi
Registrazioni
Movie Aanandam Paramaanandam (1977)

Movie Director IV Sasi

Lyrics Sreekumaran Thampi

Music G Devarajan

Singers KJ Yesudas, P Madhuri

PART NE MALE

PART TWO FEMALE

കൂടിയാട്ടം കാണാന്‍ കൂത്തമ്പലത്തില്‍

കൂനിക്കൂടിയിരിക്കാലോ

കുവലയമിഴിവന്നോളൂ എന്റെ

കൂടെത്തന്നെ പോന്നോളു

എന്തൂട്ടണ് കളി എന്തൂട്ടണ്?

ദൂതണ് കൃഷ്ണ ദൂതണ്!ദൂതണ് കൃഷ്ണ ദൂതണ്!

കൂടിയാട്ടം കാണാന്‍ കൂത്തമ്പലത്തില്‍

കൂനിക്കൂടിയിരിക്കാലോ

കുവലയമിഴിവന്നോളൂ എന്റെ

കൂടെത്തന്നെ പോന്നോളു

എന്തൂട്ടണ് കളി എന്തൂട്ടണ്?

ദൂതണ് കൃഷ്ണ ദൂതണ്!ഹാ ദൂതണ് കൃഷ്ണ ദൂതണ്

SUGGESTED BY

VATTEKKUNNEL

SUNDEEPRS

കണ്ടിരിക്കണ നേരം മൂപ്പര്

എന്നെ നോക്കിയിരുന്നാലോ?

ഹ് മ്.. നോക്കിയികിക്ക്യേ?

മൂപ്പര് എന്തൂട്ട് നോക്കാന്‍?

കണ്ടിരിക്കണ നേരം മൂപ്പര്

എന്നെ നോക്കിയിരുന്നാലോ?

ഇരിങ്ങാലക്കുട കൂടല്‍മാണിക്യ

വിളക്കും തോല്‍ക്കും നിന്‍ കണ്ണ്

ഇരിങ്ങാലക്കുട കൂടല്‍മാണിക്യ

വിളക്കും തോല്‍ക്കും നിന്‍ കണ്ണ്

എന്തൂട്ടണ്? എന്നാല്‍ എന്തൂട്ടണ്?

ക്നാവണ് അത് ക്നാവണ്!ക്നാവണ് അത് ക്നാവണ്!

അതേ ഒരു ക്നാവാണ്

ഹോ....കൂടിയാട്ടം കാണാന്‍കൂത്തമ്പലത്തില്‍

കൂനിക്കൂടിയിരിക്കാലോ

കുവലയമിഴിവന്നോളൂ എന്റെ

കൂടെത്തന്നെ പോന്നോളു

എന്തൂട്ടണ് കളി എന്തൂട്ടണ്?

ദൂതണ് കൃഷ്ണ ദൂതണ്!ഹാ ദൂതണ് കൃഷ്ണ ദൂതണ്!

SUGGESTED BY

VATTEKKUNNEL

SUNDEEPRS

വയസ്സന്‍ ചാക്യാരിടക്കെങ്ങാന്‍നമ്മെ

വ്യംഗ്യം കൊണ്ടു ചതിച്ചാലോ?

ഹ് മ്....... ചതിക്യേ? എന്തൂട്ട് ചതി?

വയസ്സന്‍ ചാക്യാരിടക്കെങ്ങാന്‍നമ്മെ

വ്യംഗ്യം കൊണ്ടു ചതിച്ചാലോ?

ഉറങ്ങുംമ്മട്ടില്‍ നീ കണ്ണും

മൂടണം ഒപ്പോളാകും നീയപ്പോള്‍

ഉറങ്ങുംമ്മട്ടില്‍ നീ കണ്ണും

മൂടണം ഒപ്പോളാകും നീയപ്പോള്‍

എന്തൂട്ടണ് അര്‍ഥം എന്തൂട്ടണ്?

ട്രിക്കണ് അത് ട്രിക്കണ്...

ട്രിക്കണ് അത് ട്രിക്കണ്...

അതേ ഒരു ട്രിക്കണ്!

ഹോ....കൂടിയാട്ടം കാണാന്‍കൂത്തമ്പലത്തില്‍

കൂനിക്കൂടിയിരിക്കാലോ

കുവലയമിഴിവന്നോളൂ എന്റെ

കൂടെത്തന്നെ പോന്നോളു

എന്തൂട്ടണ് കളി എന്തൂട്ടണ്?

ദൂതണ് കൃഷ്ണ ദൂതണ്!ഹാ ദൂതണ് കൃഷ്ണ ദൂതണ്!

ഹാ ദൂതണ് കൃഷ്ണ ദൂതണ്!

ഹാ ദൂതണ് കൃഷ്ണ ദൂതണ്!

THANK YOU

Altro da KJ Yesudas/P Madhuri

Guarda Tuttologo

Potrebbe piacerti