menu-iconlogo
logo

Vellinila Thullikalo short

logo
Testi
മറഞ്ഞു നിന്നതെന്തിനെൻ

മനസ്സിലെ കുങ്കുമം

തളിർ വിരൽത്തുമ്പിനാൽ

കവർന്നു നീയിന്നലെ

ജന്മ തടങ്ങളിലൂടെ വരും

നിൻ കാല്പാടുകൾ പിൻ തുടരാൻ

പിന്നെ മനസ്സിലലിഞ്ഞുരുകും

നിന്റെ പ്രസാദം പങ്കിടുവാൻ

മഞ്ഞിതൾ മൂടുമൊരോർമ്മകളിൽ

ഒരു പൊൻ തിരിയായ്

ഞാൻ പൂത്തുണരാൻ

വെള്ളിനിലാ തുള്ളികളോ

കൺ പീലിയിൽ

തെല്ലലിയും ചന്ദനമോ

പൊൻ തൂവലിൽ

വിലോലമാം പൂമഞ്ഞിൽ

തലോടലായ് പാടാൻ വാ

ഏതോ പ്രിയഗീതം

വെള്ളിനിലാ തുള്ളികളോ

കൺ പീലിയിൽ

തെല്ലലിയും ചന്ദനമോ

പൊൻ തൂവലിൽ

Vellinila Thullikalo short di K.J YESUDAS - Testi e Cover