Onathumbikkoroonjaal...
ഓണത്തുമ്പിക്കൊരൂഞ്ഞാല്
മാരിവില്ലിന് ഊഞ്ഞാല്
അഴകിന്റെ മലര്ക്കൊമ്പില്
കിനാവിന്റെ ഒരൂഞ്ഞാല്
ഓണത്തുമ്പിക്കൊരൂഞ്ഞാല്
മാരിവില്ലിന് ഊഞ്ഞാല്
ഓണത്തുമ്പിക്കൊരൂ...ഞ്ഞാല്..
ഹൃദയം നിന്നില് പൂക്കള് തൂകും
മിഴികള് നിന്റെ കൂടെയെത്തും...
ഹൃദയം നിന്നില് പൂക്കള് തൂകും
മിഴികള് നിന്റെ കൂടെയെത്തും
കുളിരും കോരി അണയും തുമ്പി
നിനക്ക് ഞാനൊരു പോന്നൂഞ്ഞാല്
ഓണത്തുമ്പിക്കൊരൂഞ്ഞാല്
മാരിവില്ലിന് ഊഞ്ഞാല്
ഓണത്തുമ്പിക്കൊരൂ...ഞ്ഞാല്.
കളകളമാം നിന് കൊഞ്ചലാ..ലെ
സഫലമല്ലോ.. എന് ദിനങ്ങള്
കളകളമാം നിന് കൊഞ്ചലാലെ
സഫലമല്ലോ... എന് ദിനങ്ങള്
കരളില് പാrum കനക തുമ്പി
നിനക്ക് ഞാനൊരു പൊന്നൂഞ്ഞാല്
ഓണത്തുമ്പിക്കൊരൂഞ്ഞാല്
മാരിവില്ലിന് ഊഞ്ഞാല്
അഴകിന്റെ മലര്ക്കൊമ്പില്
കിനാവിന്റെ ഒരൂഞ്ഞാല്
ഓണത്തുമ്പിക്കൊരൂഞ്ഞാല്
മാരിവില്ലിന് ഊഞ്ഞാല്..
ഓണത്തുമ്പിക്കൊരൂ...ഞ്ഞാല്...