menu-iconlogo
huatong
huatong
Testi
Registrazioni
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

നെഞ്ചിലെ പിരിശംഖിലെ, തീർത്ഥമെല്ലാം വാർന്നുപോയ്

നെഞ്ചിലെ പിരിശംഖിലെ, തീർത്ഥമെല്ലാം വാർന്നുപോയ്

നാമജപാമൃതമന്ത്രം ചുണ്ടിൽ, ക്ലാവുപിടിക്കും സന്ധ്യാനേരം

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

പടുതിരിയാളും പ്രാണനിലേതോ, നിഴലുകളാടുന്നു നീറും

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

അഗ്നിയായ് കരൾ നീറവേ, മോക്ഷമാർഗം നീട്ടുമോ

അഗ്നിയായ് കരൾ നീറവേ, മോക്ഷമാർഗം നീട്ടുമോ

ഇഹപരശാപം തീരാനമ്മേ, ഇനിയൊരുജന്മം വീണ്ടും തരുമോ

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

പടുതിരിയാളും പ്രാണനിലേതോ, നിഴലുകളാടുന്നു നീറും

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

Altro da M. G. Radhakrishnan/M. G. Sreekumar

Guarda Tuttologo

Potrebbe piacerti