menu-iconlogo
logo

Onnanam Kunnin Mele (Short Ver.)

logo
Testi
കൊഞ്ചി വന്നകാറ്റുരുമ്മി നൊന്താലോ

നെഞ്ചില്‍ വെച്ചു മുത്തമിട്ടു പാടും ഞാന്‍

മുള്ളു കൊണ്ടു കൈ മുറിഞ്ഞു വെന്നാലോ

ഖല്‍ബില്‍ നിന്നു നെയ്യെടുത്തു

തൂവും ഞാന്‍, പിറ പോലെ കാണാന്‍

നോമ്പേറ്റി ഞാനും

വിളി കേള്‍ക്കുവാനായ്.....

ഞാന്‍ കാത്തു കാലം..

നീല നിലാവൊളി വെങ്കലിയായ്

പൂശിയ പച്ചിലയാല്‍

നാമൊരു മാളിക തീര്‍ക്കുകയായ്

ആശകള്‍ പൂക്കുകയായ്

അതില്‍ ആവോളം വാഴാനായ്

നീയെന്‍ കൂടെ പോരാമോ

കൂടെ ഞാന്‍ പോരാമെ വേണുന്നോനേ.....

ഒന്നാനാം കുന്നിന്‍ മേലെ കൈതോല

കൂടും കൂട്ടി കൂടെ നീ‍ പോരാമോ

വേണുന്നോളെ.....

ഇബിലിസ് കാണാ പൂവും മക്കേലെ മുത്തും

തന്നാല്‍ കൂടെ ഞാന്‍ പോരാമേ വേണുന്നോനേ