ഏറ്റം പിരിശത്താലേ.. മലയാളം വരികൾ Song creatr MACHU ISHAL ഏറ്റം പിരിശത്താലേ... ആറ്റൽ ബീടരറിവാൻ... നിന്റെ എഴുത്ത് കിട്ടി എന്റെ കരള് പൊട്ടി..... ഏറ്റം പിരിശത്താലേ... ആറ്റൽ ബീടരറിവാൻ... നിന്റെ എഴുത്ത് കിട്ടി എന്റെ കരള് പൊട്ടി..... ISHAL FAMILY PRESENTS അന്ന് പറഞ്ഞേതെല്ലാം ഇന്ന് മറന്നോ പൊന്നേ.... മോള് വളരുന്നെന്ന് മേലാൽ വഴിയാതെന്ത്... എന്നെ പറഞ്ഞലട്ടീ നിന്റെ ദുഃഖം നിരത്തി.. ഖൽബ് കരിഞ്ഞുകൊണ്ട് നിന്നെ പിരിഞ്ഞു പണ്ട് ഭാവി പടുത്തുയർത്താൻ ഭാരം ചുമന്നീടുന്നേ... ISHAL FAMILY എന്തെ നിനക്കിന്നിപ്പോൾ പെണ്ണ് മലക്കല്ലെന്നോ പൂതി പെരുത്ത് പോയോ പണമോടാശയും തീർന്നോ ഒന്ന് പൊറുതി തന്നേ മനസ്സ് കുലുങ്ങീടുന്നേ... ഞാനും നീയും പൂമോളും നീറി പുകഞ്ഞൊരല്ലേ ഭാരം വിശപ്പ് കൊണ്ട് തേങ്ങി കരഞ്ഞോരല്ലേ ISHAL FAMILY പട്ട് തലയിണ നീ കെട്ടീ പുണർന്നു കണ്ടൂ പെട്ടെന്നെടുക്കാൻവേണ്ടീ കത്തിൽ കുറിച്ചിട്ടുണ്ട് മുത്തേ സബൂറാക്ക് നീ എത്താൻ വിധിക്കുമല്ലാഹ് എല്ലാ ഹാജത്തും ഇഷ്‌ക്കും നിന്നോടല്ലാതേയില്ലാ അല്ലാഹ് വിലക്കും കനീ എന്നോടടുപ്പിക്കല്ലാ ഏറ്റം പിരിശത്താലേ... ആറ്റൽ ബീടരറിവാൻ... നിന്റെ എഴുത്ത് കിട്ടി എന്റെ കരള് പൊട്ടി..... ഏറ്റം പിരിശത്താലേ... ആറ്റൽ ബീടരറിവാൻ... നിന്റെ എഴുത്ത് കിട്ടി എന്റെ കരള് പൊട്ടി..... Thnx 4 join By.. MACHU ISHAL