️ •••• ️
Team Daffodils
Yas Daffodils
️ •••• ️
മക്കാ മദീന മുത്തു നബീനക്ക ഓമനയായ്...
ഫാത്തിമ്മ ബീവിതേനിമ്പ പൂവി പൂമകളായ്...
മക്കാ മദീന മുത്തു നബീനക്ക ഓമനയായ്...
ഫാത്തിമ്മ ബീവിതേനിമ്പ പൂവി പൂമകളായ്...
താരകപൂമലരായ് തളിരാമ്പൽ പൂവിനഴകായ്
പാർവ്വണ രാവെളിയായ്
പരിപൂർണ്ണ പനിമതിയായ്
താരകപൂമലരായ് തളിരാമ്പൽ പൂവിനഴകായ്
പാർവ്വണ രാവെളിയായ്
പരിപൂർണ്ണ പനിമതിയായ്
ആറ്റൽനബി പൂമകളാം ഫാത്തിമ്മബീ...
മങ്കകളിൽ തങ്കമലർതിങ്കളെളി
ആലമാകെ ആദരിക്കും പൂണ്യ നാമം
മക്കാ മദീന മുത്തു നബീനക്ക ഓമനയായ്...
ഫാത്തിമ്മ ബീവിതേനിമ്പ പൂവി പൂമകളായ്
️ •••• ️
Team Daffodils
Yas Daffodils
️ •••• ️