menu-iconlogo
logo

Youdhanmarude rajavaya

logo
Testi
യൂഥന്മാരുടെ രാജാവായ

നസ്രായന്നാം ഈശോയെ

ഇടയിൽ നിന്നും മിന്നലിൽ നിന്നും

ഭീകരമാം കാറ്റിൽ നിന്നും

പെട്ടന്നുള്ള മൃതിയിൽ നിന്നും

ഞങ്ങളെ എല്ലാം രക്ഷിക്ക

പെട്ടന്നുള്ള മൃതിയിൽ നിന്നും

ഞങ്ങളെ എല്ലാം രക്ഷിക്ക

Instrumental break

യൂഥന്മാരുടെ രാജാവായ

നസ്രായന്നാം ഈശോയെ

ക്ഷാമം ദുരിതം ഇവയിൽ നിന്നും

പകരും വ്യാധികളിൽ നിന്നും

അപകടമരണം തന്നിൽ നിന്നും

ഞങ്ങളെയെല്ലാം രക്ഷിക്കാ

അപകടമരണം തന്നിൽ നിന്നും

ഞങ്ങളെയെല്ലാം രക്ഷിക്കാ

Instrumental break

യൂഥന്മാരുടെ രാജാവായ

നസ്രായന്നാം ഈശോയെ

കടലിൽ കരയിൽ വാനിൽ ഭൂവിൽ

നിന്നുടെ നാമം പുലരട്ടെ

ഉന്നത വിളവും സർവ്വൈശ്യര്യവും

നാളിൽ നാളിൽ വളരട്ടെ

ഉന്നത വിളവും സർവ്വൈശ്യര്യവും

നാളിൽ നാളിൽ വളരട്ടെ

Youdhanmarude rajavaya di Mathew - Testi e Cover