കോലമയില്‍ പോലെ ഞാന്‍ പറന്നു വരാം മാരനേ
എനിക്കും മുത്തഴകിൻ
മുത്തു പോല്‍ വെളുത്തവനേ
കോലമയില്‍ പോലെ ഞാന്‍ പറന്നു വരാം മാരനേ
എനിക്കും മുത്തഴകിൻ
മുത്തു പോല്‍ വെളുത്തവനേ
കണ്ണകിയോ നീയല്ലേ കോവലനോ ഞാനല്ലേ
കണ്ണകിയോ നീയല്ലേ കോവലനോ ഞാനല്ലേ
ചോളം കൊയ്യും കാലം വന്നാല്‍
മാട്ടുപൊങ്കല്‍ മാസം പോയാല്‍
കൂത്തുകുമ്മി നാഗസ്വരം
നമുക്കൊരാനന്ദ കല്യാണം
മാമനായി മാരനായി വന്നിതാ എന്റെ മച്ചാന്‍
വില്ലുവച്ചൊരു വണ്ടിക്കു
സ്വന്തക്കാരന്‍ താന്‍
മഞ്ഞളും പൂശിവാ വന്നിതാ നിന്റെ മച്ചാന്‍
വില്ലു വച്ചൊരു വണ്ടിക്കു
സ്വന്തക്കാരന്‍ താന്‍