menu-iconlogo
huatong
huatong
najim-arshadmrudula-mazhayil-nirayum-by-bini-mzone-cover-image

mazhayil nirayum by bini Mzone

Najim Arshad/Mrudulahuatong
🎻✨𒆜𝔹𝕚𝕟𝕚𒆜✨🎼🅼𝖅๏ภє🎻huatong
Testi
Registrazioni
Album: Parankimala

Singer: Najim Arshad,Mrudula Warrier

Music By: Afzal Yusuf

Upload :Bini Mzone

Mമഴയില്‍ നിറയും പുഴ പോലെ

ഇളവെയിലില്‍ പകലിന്‍ ചിരി പോലെ

Fമഞ്ഞലയില്‍ നാം മലര്‍ പോലെ

കാര്‍മുകിലില്‍ മഴവില്‍ക്കൊടി പോലെ

Mനിറയുകയാണെന്‍ ഹൃദയവനം

പ്രിയസഖി നീ അണയേ ചാരേ

Fമഴയില്‍ നിറയും പുഴ പോലെ

ഇളവെയിലില്‍ പകലിന്‍ ചിരി പോലെ

Mനീലനിലാവിലലിഞ്ഞ വികാര -

മൊഴിഞ്ഞു മറഞ്ഞൊരു രാവുകളില്‍

Fചുംബനമേറ്റു വിടര്‍ന്നൊരു ചെമ്പക -

മുല്ലയിലൂറിയ തേനലയില്‍

Mപാറിവരും പതിവായി വരും

മൃദുശ്യാമമനോഹര ശലഭം നീ

Fജന്മമതില്‍ പല ജന്മമതില്‍

ഇനിയെന്നും പിരിയാ പ്രണയം നീ

Mമഴയില്‍ നിറയും പുഴ പോലെ

ഇളവെയിലില്‍ പകലിന്‍ ചിരി പോലെ

Fദേവസുഗന്ധമലിഞ്ഞൊരു ശയ്യയില്‍

കാമുകകാമന തഴുകുമ്പോള്‍

Mഈറനണിഞ്ഞകലേയൊരു ചന്ദ്രിക

തേങ്ങലൊതുക്കി മയങ്ങുമ്പോള്‍

Fഅമ്പുകളില്‍ മലരമ്പുകളില്‍

ശരശയ്യകള്‍ നെയ്യും ചന്തം നീ

Mരാഗിണിയായ് അനുരാഗിണിയായ്

എന്‍ പ്രാണനില്‍ അലിയും പ്രണയം നീ

Fമഴയില്‍ നിറയും പുഴ പോലെ

ഇളവെയിലില്‍ പകലിന്‍ ചിരി പോലെ

Mനിറയുകയാണെന്‍ ഹൃദയവനം

പ്രിയസഖി നീ അണയേ ചാരേ

Fമഴയില്‍ നിറയും പുഴ പോലെ

ഇളവെയിലില്‍ പകലിന്‍ ചിരി പോലെ

------------------****

Altro da Najim Arshad/Mrudula

Guarda Tuttologo

Potrebbe piacerti