menu-iconlogo
huatong
huatong
avatar

Ramsanile Chandhrikayo

P Jayachandranhuatong
missangela0601huatong
Testi
Registrazioni
റംസാനിലെ ചന്ദ്രികയോ...

രജനീഗന്ധിയോ...

അറബിപ്പെൺകൊടി അഴകിൻ പൂങ്കൊടി...

ആരു നീ....

ആരു നീ...

ആരു നീ.....

റംസാനിലെ ചന്ദ്രികയോ...

ഈ ഗാനത്തിന്റെ short track

എന്റെ പ്രൊഫൈലിൽ ലഭ്യമാണ്

തേജോ ഗോപുരത്തിൻ

തങ്കപ്പടവിറങ്ങും താലമോ പുഷ്പകാലമോ

മുന്തിരിച്ചൊടിയിതൾ വിടർത്തൂ...

എന്നെ നിൻ മന്ദസ്മിതത്തിൻ

മടിയിലുറങ്ങാനനുവദിക്കൂ

ഇടം കൈ നിന്റെ ഇടം കൈ

എന്റെ വിടർന്ന മാറിലെ പടരുന്ന

പൂവള്ളിയാക്കൂ...

പൂവള്ളിയാക്കൂ...

റംസാനിലെ ചന്ദ്രികയോ

രജനീഗന്ധിയോ...

അറബിപ്പെൺകൊടി അഴകിൻ പൂങ്കൊടി

ആരു നീ...

ആരു നീ...

ആരു നീ.....

റംസാനിലെ ചന്ദ്രികയോ...

പാടി സേവ് ചെയ്തു കഴിഞ്ഞാൽ വരുന്ന

ലൈക്ക് ബട്ടൻ അടിക്കാൻ മറക്കല്ലേ

ഏതോ ചേതോഹരമാം

അരയന്നത്തേരിലെത്തും ദൂതിയോ

സ്വർഗ്ഗദൂതിയോ

മഞ്ഞിന്റെ മുഖപടമഴിക്കൂ

എന്നെ നിൻ

മാദകഗന്ധം നുകർന്നുകിടക്കാനനുവദിക്കൂ

വലംകൈ നിന്റെ വലം കൈ

എന്റെ തലക്കുകീഴിലെ

തളിരിന്റെ തലയിണയാക്കൂ....

തലയിണയാക്കൂ....

റംസാനിലെ ചന്ദ്രികയോ....

രജനീഗന്ധിയോ...

അറബിപ്പെൺകൊടി അഴകിൻ പൂങ്കൊടി...

ആരു നീ...

ആരു നീ...

ആരു നീ.....

റംസാനിലെ ചന്ദ്രികയോ...

Altro da P Jayachandran

Guarda Tuttologo

Potrebbe piacerti