menu-iconlogo
huatong
huatong
avatar

Chinkara Kinnaram (Short)

Shafi Kollamhuatong
sharondajones1huatong
Testi
Registrazioni
F male:കൊമ്പനാന ചന്തം കൊണ്ടേ..

കൊമ്പുകുഴൽ മേളം കൊണ്ടേ

നിറനിറ തിങ്കളായ്..

നീയെന്നെ കാണാൻ വാ..

Male :ഇലക്കുറി ചാന്തും കൊണ്ടെ..

തിരുമുടി പൂവും കൊണ്ടേ

ഇളവെയിൽ നാളം പോൽ

നീയെന്നെ പുൽകാൻ വാ..

F male: കുന്നിക്കുരുക്കുത്തിയായ്..

നല്ല മഞ്ഞ കണിക്കൊന്നയായ്..

Male :താമരപ്പൂവരിമ്പായ്..

നല്ല തങ്ക കിനാവൊളിയായ്..

F male: മെല്ലെ നല്ലോലത്തളിർ ഊഞ്ഞാലാടുന്ന

കുഞ്ഞാറ്റക്കിളിയായ്

ആലോലം.. താലോലം.....

Male :ചിങ്കാരകിന്നാരം

ചിരിച്ചു കൊഞ്ചുന്ന

മണിക്കുരുന്നേ വാ..

പുന്നാരം.... പുന്നാരം.....

F male:കുറുമ്പുറങ്ങുമീ

കുരുന്നു ചുണ്ടത്തെ

മണിപ്പതക്കം താ..

അമ്മാനം.. അമ്മാനം....

Altro da Shafi Kollam

Guarda Tuttologo

Potrebbe piacerti