menu-iconlogo
huatong
huatong
avatar

Karakana Kadalala full

Shafi Kollamhuatong
audreygaudryhuatong
Testi
Registrazioni
A :കരകാണാകടലലമേലെ

മോഹപ്പൂങ്കുരുവി പറന്നെ.....

A :കരകാണാകടലലമേലെ

മോഹപ്പൂങ്കുരുവി പറന്നെ

അറബി പൊന്നാണ്യം പോലെ

ആകാശത്തമ്പിളി വന്നേ

ഇളംതെന്നളീണം പാടിവാ....

A+B :തെയ്യം താരോ തെയ്യം താരോ

തെയ് തെയ് തെയ് തെയ്

B : കരകാണാകടലലമേലെ

മോഹപ്പൂങ്കുരുവി പറന്നെ

അറബി പൊന്നാണ്യം പോലെ

ആകാശത്തമ്പിളി വന്നേ

ഇളംതെന്നളീണം പാടിവാ..

A+B :തെയ്യം താരോ തെയ്യം താരോ

തെയ് തെയ് തെയ് തെയ്.

A : ഏതോ സ്വപ്നം പൂവണിഞ്ഞതോ

കയ്യിൽ വന്ന സാമ്രാജ്യം..

എന്നെ തേടി വന്നണഞ്ഞതോ

മണ്ണിൽ പൂത്ത സൗഭാഗ്യം..

B :ഏതോ സ്വപ്നം പൂവണിഞ്ഞതോ

കയ്യിൽ വന്ന സാമ്രജ്യം..

എന്നെ തേടി വന്നണഞ്ഞതോ

മണ്ണിൽ പൂത്ത സൗഭാഗ്യം..

A+B :പാരേതോ പൂന്തേൻ ചഷകം

ഞാനേതോ വീഞ്ഞിന് ലഹരി

പാരേതോ പൂന്തേൻ ചഷകം

ഞാനേതോ വീഞ്ഞിന് ലഹരി

A. :നരലോകപഞ്ഞം തീർക്കാൻ

സ്വര്ലോകം വാതിൽ തുറന്നെ

പ്രഭാ സാന്ദ്രമായ് നീ കാലമേ.....

A+B :തെയ്യം താരോ തെയ്യം താരോ

തെയ് തെയ് തെയ് തെയ് തെയ്

B : കരകാണാ കടലലമേലെ മോഹപൂങ്കുരുവി പറന്നേ..

കരകാണാ കടലലമേലെ... മോഹപൂങ്കുരുവി പറന്നേ..

B :പൂവുംതേടി വണ്ടനഞ്ഞതോ

കാതിൽ വീണ സംഗീതം

മാറിൽ താനേ വന്നു വീണതോ

വിണ്ണിൻ സൗമ്യസായൂജ്യം

A :പൂവുംതേടി വണ്ടനഞ്ഞതോ കാതിൽ വീണ സംഗീതം

മാറിൽ താനേ വന്നു വീണതോ

വിണ്ണിൻ സൗമ്യ സായൂജ്യം

A+B : പൂപോലെ വാനം വിരിയും

തേൻ പോലെ മോഹം നുരയും

പൂപോലെ വാനം വിരിയും

തേൻ പോലെ മോഹം നുരയും

B :കസ്തൂരി തൈലവുമായി

കൈതപ്പൂങ്കാറ്റ് വരുന്നേ..

മദോന്മത്തമായ്യ് നീ ലോകമേ.....

A+B :തെയ്യം താര തെയ്യം താര

തെയ് തെയ് തെയ് തെയ് തെയ്

A :കരകാണാകടലല മേലെ..

മോഹപ്പൂങ്കുരുവി പറന്നെ..

അറബി പൊന്നാണ്യം പോലെ

ആകാശത്തമ്പിളി വന്നേ

ഇളംതെന്നളീണം പാടിവാ..

A+B :തെയ്യം താരോ തെയ്യം താരോ

തെയ് തെയ് തെയ് തെയ്

Altro da Shafi Kollam

Guarda Tuttologo

Potrebbe piacerti