menu-iconlogo
huatong
huatong
shaji-arjun-aasrithavalsalane-krishna-cover-image

Aasrithavalsalane krishna

Shaji Arjunhuatong
Sℍᗅℐⅈ🎤AℛℐႮℕ🦋GK❸🦋huatong
Testi
Registrazioni
Music: രവീന്ദ്ര ജെയിൻ

Lyrics: മാങ്കൊമ്പ്‌ ഗോപാലകൃഷ്ണൻ

Singer: ഹേമലത

ആശ്രിതവത്സലനേ...കൃഷ്ണാ...കൃഷ്ണാ...

അഭയം നീയരുളൂ....അഭയം നീയരുളൂ....

ആപൽബാന്ധവനേ....കൃഷ്ണാ...കൃഷ്ണാ...

ആലംബം നീയരുളൂ....ആലംബം നീയരുളൂ....

ആശ്രിതവത്സലനേ...

മാനവർ ഇരുളിൽ വലയുമ്പോൾ...

ധർമ്മാർത്തച്യുതിയിൽ അലയുമ്പോൾ....

മാനവർ ഇരുളിൽ വലയുമ്പോൾ...

ധർമ്മാർത്തച്യുതിയിൽ അലയുമ്പോൾ....

പാപഭാരങ്ങളിൽ നിന്നഭയം....

ഈ പാദാരവിന്ദത്തിൽ സന്നിധാനം സന്നിധാനം...

ആശ്രിതവത്സലനേ...കൃഷ്ണാ കൃഷ്ണാ കൃഷ്ണാ...

അഭയം നീയരുളൂ....അഭയം നീയരുളൂ....

ആപൽബാന്ധവനേ....കൃഷ്ണാ...കൃഷ്ണാ...

ആലംബം നീയരുളൂ....ആലംബം നീയരുളൂ....

ആശ്രിതവത്സലനേ...

പഞ്ചാഗ്നി നടുവിൽ പിടയുമ്പോൾ...

പഞ്ചേന്ദ്രിയങ്ങളും പുകയുമ്പോൾ....

പഞ്ചാഗ്നി നടുവിൽ പിടയുമ്പോൾ...

പഞ്ചേന്ദ്രിയങ്ങളും പുകയുമ്പോൾ....

പാപഭാരങ്ങളിൽ നിന്നഭയം....

ഈ പാദാരവിന്ദത്തിൽ സന്നിധാനം സന്നിധാനം...

ആശ്രിതവത്സലനേ...കൃഷ്ണാ...കൃഷ്ണാ...

അഭയം നീയരുളൂ....അഭയം നീയരുളൂ....

ആപൽബാന്ധവനേ....കൃഷ്ണാ...കൃഷ്ണാ...

ആലംബം നീയരുളൂ....ആലംബം നീയരുളൂ....

ആശ്രിതവത്സലനേ...

Altro da Shaji Arjun

Guarda Tuttologo

Potrebbe piacerti