മോഹമുന്തിരി വാറ്റിയ രാവ് സ്‌നേഹരതിയുടെ രാസനിലാവ്
ഹൃദയരാഗം ചിറകില്‍ വിരിയും മധുരവീഞ്ഞില്‍ ശലഭം വരവായ്
അടടാ പയ്യാ അഴകിതയ്യാ ഉടലിതൊന്നായ് ഒഴുകാന്‍ ഒരുകുറിവാ..അഹ്ഹാ
തൊട്ട് തൊട്ട് നിന്ന് മുട്ടി മുട്ടി വന്ന് മുത്ത് മുത്തമിട്ടതാരാണേ
കണ്ണ് കണ്ണെറിഞ്ഞ് കാത്ത്കാത്ത കനി കട്ടെടുത്ത കള്ളകാമുകനെ
മോഹമുന്തിരി വാറ്റിയ രാവ് സ്‌നേഹരതിയുടെ രാസനിലാവ്
ഇരവു മെത്തയില്‍ പുണരുകെന്നെ നീ അരികെ ഞാന്‍ വരാം
തനിയെ
പുലരിയോളമായ് കരതലങ്ങളില്‍ അലിയുമിന്നു ഞാന്‍
ഉയിരേ.....
ആകാശത്താരം പോലെ മണ്ണില്‍ മിന്നും പൊന്നേ
എന്നോടൊന്നിഷ്ടം കൂടാന്‍ പോരില്ലേ നീ ചാരെ
അടടാ പയ്യാ.....അഴകിതയ്യാ.....ഉടലിതൊന്നായ് ഒഴുകാന്‍ ഒരുകുറിവാ..അഹ്ഹാ...
തൊട്ട് തൊട്ട് നിന്ന് മുട്ടി മുട്ടി വന്ന് മുത്ത് മുത്തമിട്ടതാരാണേ
കണ്ണ് കണ്ണെറിഞ്ഞ് കാത്ത് കാത്ത കനി കട്ടെടുത്ത കള്ളകാമുകനെ
മോഹമുന്തിരി വാറ്റിയ രാവ് സ്‌നേഹരതിയുടെ രാസനിലാവ്
ഹൃദയരാഗം ചിറകില്‍ വിരിയും മധുരവീഞ്ഞില്‍ ശലഭം വരവായ്
അടടാ പയ്യാ.....അഴകിതയ്യാ....ഉടലിതൊന്നായ് ഒഴുകാന്‍ ഒരുകുറിവാ...അഹ്ഹാ