സിംഫണി മ്യൂസിക്
ഖല്ബിന്റെ തീരത്ത്....
നീയെത്തും നേരത്ത്
താങ്കകിനാവിന്റെ കുടിലൊരുക്ക്...
പണ്ടത്തെ പാട്ടിന്റെ ശീലുണ്ടോ ചുണ്ടത്ത്...
തുമ്പപ്പു ചേലുള്ള ചിരി നിനക്ക്...
കണ്ട മുതൽ കരളിൽ നീയോ...
കൊണ്ടുനടന്ന കനൽ തീയോ...
നേരാണോ നീയാണോ
നീ എന്റെ പെണ്ണാണോ...
ഈ നെഞ്ചിൻ ചൂടേൽക്കാൻ
എത്തുന്നതെന്നാണോ...
ഓ... ഓ.... ഓ....
മമ്പുള്ളി ചുണ്ടത്ത്
തേനുറും നീർമുത്തേ
നീ എന്റേതാകുമ്പോൾ
മോന്തിക്കുടിക്കാൻ...
ചുടുണ്ടോ മാറത്ത്
മഞ്ഞുള്ള ലാവത്ത്
രാവിന്റെ മാഞ്ചോട്ടിൽ മൂടിപ്പുതയ്ക്കാൻ....
അന്തി നിലാവിലുറങ്ങേണ്ടേ
ചന്തിരനോട് പിണങ്ങേണ്ടേ...
സിംഫണി മ്യൂസിക്
സുബ്ഹിന്റെ പുലരോളി നീളെ...
സുബർഗം നീ കാട്ടുമ്പോൾ...
കരിമിഴിയിൽ സുറുമവരയ്ക്കാൻ
അരികിൽ നീ എത്തുമ്പോൾ...
വിറവിറയ്ക്കും ഹൃദയത്തടം
തടി തളരുന്നത് പോലെ...
മനസോളിക്കും മിഴികളിലെ
നറുമൊഴി പുഞ്ചിരി പോലെ...
കരളിൽ നീ പൂക്കുന്ന..
തളിർ മുല്ല പൂ പോലെ..
പരൽ മീനായ് നീ മെല്ലെ
കലി തുള്ളി പോകല്ലേ...
ഖൽബിന്റെ തീരത്ത്...
നീയെത്തും നേരത്ത്...
താങ്കകിനാവിന്റെ കുടിലൊരുക്ക്...
പണ്ടത്തെ പാട്ടിന്റെ
ശീലുണ്ടോ ചുണ്ടത്ത്..
തുമ്പപൂ ചേലുള്ള ചിരി നിനക്ക്...
കണ്ട മുതൽ കരളിൽ നീയോ...
കൊണ്ടു നടന്ന കനൽ തീയോ...
നീവന്നാൽ ഈ രാവിൽ
വാതിൽ തുറക്കാലോ...
നീ എന്റെ താണെന്നാൽ
നിന്നോടടുക്കാലോ ...
ഓ...ഓ....ഓ
മാമ്പുള്ളി ചുണ്ടത്ത്...
തേനൂറും നീർ മുത്തേ...
നീ എന്റേതാകുമ്പോൾ മോന്തി കുടിക്കാൻ...
ചുടുണ്ടോ മാറത്ത്... മഞ്ഞുള്ള ലാവാത്ത്
രാവിന്റെ മാഞ്ചോട്ടിൽ മൂടി പുതയ്ക്കാൻ
അന്തി നീലാവിൽ ഉറങ്ങേണ്ടേ
ചന്തിരനോട് പിണങ്ങേണ്ട.........
സിംഫണി മ്യൂസിക്