menu-iconlogo
huatong
huatong
symphony-music-nin-thattam-ennullil-cover-image

Nin thattam ennullil

Symphony Musichuatong
รคҭђєєรђ....❣️🇸u200a🇲u200a❣️huatong
Testi
Registrazioni
ഹാ....... ഹഹ ഹാ....

മ്മ്.... മ്മ്മ്.....മ്മ്

നിൻ തട്ടം എന്നുള്ളിൽ പാറിയോ.....

നിന്നിഷ്ട്ടം എൻ നെഞ്ചിൽ തൂക്കിയോ...

കരിമിഴി നിറയും... കരിമഷി നിറയെ...

കരളിതാളണിയും... പുതുമഴ നനയെ...

ഈ മണ്ണിലൂനും.... നിൻ പാദമെന്നും...

എൻ കണ്ണിലൂടെ. പതിയെ അകലും...

മോഹങ്ങളെന്നും പൂങ്കാറ്റുപോലെ..

പൂക്കലാമാകും... ഉള്ളിൽ നിറയും...

നിൻ തട്ടം എന്നുള്ളിൽ പാറിയോ.....

നിന്നിഷ്ട്ടം എൻ നെഞ്ചിൽ തൂക്കിയോ

സതീഷ് ❣️SM❣️

.സിംഫണി .മ്യൂസിക്

ഓരോ.. വേൺമേഘങ്ങൾ... ദൂരെ.. മഴയാകുമ്പോൾ...

നീയെന്റെ.. ഉള്ളിൽ കുളിർ മഞ്ഞയ് പൊഴിയും...

ഓരോ.. പൊൻ നദിയും അലക്കടലിൽ ചേരുമ്പോൾ...

ഞാൻ നിന്റെ ഉൾപ്പൂവിൽ തിരയായി മാറും

കാറ്റേ... ഇവളെൻ നിഴലാക്കണം..

കടലേ... ഇവളെൻ ഇശലാകണം..

കാറ്റേ... ഇവളെൻ നിഴലാക്കണം..

കടലേ... ഇവളെൻ ഇശലാകണം..

റൂഹണയാൻ നേരം... ഇണയാകണം...

ഞാൻ തളരാൻ നേരം... തണലാക്കണം....

റൂഹണയാൻ നേരം.. ഇണയാകണം...

ഇണയാകണം

തട്ടം എന്നുള്ളിൽ പാറിയോ.....

നിന്നിഷ്ട്ടം എൻ നെഞ്ചിൽ തൂക്കിയോ

സതീഷ് ❣️SM❣️

സിംഫണി മ്യൂസിക്

ഓരോ.. വെൺമേഘങ്ങൾ.. ദൂരേ... മഴയാകുമ്പോൾ...

നീയെന്നേ പുണരാനായ് കനവിൽ നിറയും

ഓരോ പൊൻ സുബഹികളിൽ സുബ്ഹാനിൽ ചേരുമ്പോൾ

അവനോടെൻ പ്രണയത്തിൻ കഥകൾ പറയും...

അകലേ...നീയെൻ നീഹാരമായ്...

മായാ... സ്വപ്ന തിരയാകണം...

അകലേ...നീയെൻ നീഹാരമായ്...

മായാ... സ്വപ്ന തിരയാകണം...

നോവലിയാൻ നേരം... മിഴിചേരണം...

വേർപിരിയാൻ നേരം... തുണയക്കണം...

വേർപിരിയാൻ നേരം തുണയക്കണം...

തുണയക്കണം...

നിൻ തട്ടം എന്നുള്ളിൽ പാറിയോ.....

നിന്നിഷ്ട്ടം എൻ നെഞ്ചിൽ തൂക്കിയോ

Altro da Symphony Music

Guarda Tuttologo

Potrebbe piacerti