സ്നേഹം അപ്പമായ് മുറിയുന്നിതാ
ത്യാഗം സ്നേഹമായി മുറിയുന്നിതാ
സഹനങ്ങൾ ആനന്ദമാകുന്നിതാ
നോവുകൾ മധുരമായ് തീരുന്നിതാ
ഈ യാഗ വേദിയിൽ എന്നേശുനാഥൻ
തൻ ജീവനെ പോലും നൽകുന്നിതാ
സ്നേഹം അപ്പമായ് മുറിയുന്നിതാ
ത്യാഗം സ്നേഹമായി മുറിയുന്നിതാ
സഹനങ്ങൾ ആനന്ദമാകുന്നിതാ
നോവുകൾ മധുരമായ് തീരുന്നിതാ
ഈ യാഗ വേദിയിൽ എന്നേശുനാഥൻ
തൻ ജീവനെ പോലും നൽകുന്നിതാ
സ്നേഹത്തിന് അർഥം ഞാൻ കാണുന്നിതാ
ഈതിരുവോസ്തിയിൽ
ത്യാഗത്തിൻ ആഴം ഞാൻ അറിയുന്നിതാ
ഈ ദിവ്യ കൂദാശയിൽ
ഹൃദയം നാഥനായ് നൽകാം
ഈ സ്നേഹ കൂദാശയിൽ
അഭയം നഥാനിലെന്നാൽ
മാഹിയിൽ ഭാഗ്യമതല്ലോ
ഒരു നിമിഷവുമെന്നിൽ സ്നേഹം തൂകീടും നാഥൻ
ആരും നൽകാത്ത സ്നേഹം നാഥൻ നൽകീടും
സ്നേഹം അപ്പമായ് മുറിയുന്നിതാ
ത്യാഗം സ്നേഹമായി മുറിയുന്നിതാ
സഹനങ്ങൾ ആനന്ദമാകുന്നിതാ
നോവുകൾ മധുരമായ് തീരുന്നിതാ
ഈ യാഗ വേദിയിൽ എന്നേശുനാഥൻ
തൻ ജീവനെ പോലും നൽകുന്നിതാ
എന്നിൽ നാഥൻ വരുമ്പോൾ
ജന്മം ധന്യമായ തീരും
മൃദുവായ നാഥൻ തൊടുമ്പോൾ
ആധരം നിൻ സ്തുതി പാടും
എന്നും മനസ്സിന്റെ ഉള്ളിൽ നാഥൻ വസമാക്കീടും
പാദം തളരാതെയെന്നും നാഥൻ നയിച്ചീടും
സ്നേഹം അപ്പമായ് മുറിയുന്നിതാ
ത്യാഗം സ്നേഹമായി മുറിയുന്നിതാ
സഹനങ്ങൾ ആനന്ദമാകുന്നിതാ
നോവുകൾ മധുരമായ് തീരുന്നിതാ
ഈ യാഗ വേദിയിൽ എന്നേശുനാഥൻ
തൻ ജീവനെ പോലും നൽകുന്നിതാ
സ്നേഹം അപ്പമായ് മുറിയുന്നിതാ
ത്യാഗം സ്നേഹമായി മുറിയുന്നിതാ
സഹനങ്ങൾ ആനന്ദമാകുന്നിതാ
നോവുകൾ മധുരമായ് തീരുന്നിതാ
ഈ യാഗ വേദിയിൽ എന്നേശുനാഥൻ
തൻ ജീവനെ പോലും നൽകുന്നിതാ
സ്നേഹത്തിന് അർഥം ഞാൻ കാണുന്നിതാ
ഈതിരുവോസ്തിയിൽ
ത്യാഗത്തിൻ ആഴം ഞാൻ അറിയുന്നിതാ
ഈ ദിവ്യ കൂദാശയിൽ