menu-iconlogo
huatong
huatong
avatar

allah ahade ya aradhiyane

Afsalhuatong
softballgrl11huatong
歌詞
収録
അള്ളാ അഹദെ

യാ ആരാദ്യനേ....

ച്ചൊല്ലിടാം ഞാൻ

നിൻ മദ്‌ഹുകൾ....

റാഹിമും നീ

റാziക്കും നീ....

പാടുന്നിതാ

ഞാൻ അപദാനങ്ങൾ.....

അള്ളാ അഹദെ

യാ ആരാദ്യനേ....

ച്ചൊല്ലിടാം ഞാൻ ന

ിൻ മദ്‌ഹുകൾ....

റാഹിമും നീ

റാziക്കും നീ....

പാടുന്നിതാ

ഞാൻ അപദാനങ്ങൾ.....

അള്ളാ അഹദെ

യാ ആരാദ്യനേ....

കടലിലും കരയിലും വിണ്ണിൽ

കതിരിടും നിൻ ഖദ്‌റ്....

ക്കാണുന്നു നിന്നെയെൻ കണ്ണിൽ

കരളിനുള്ളിൽ നിൻ മദ്‌ഹ്‌.....

ആയിരം നാവിനാൽ വാഴ് ത്തിയാലും

തീരൂല്ല നിൻ പൊലിവ്‌....

ആയിരം പുറങ്ങളിൽ രാപ്പകൽ ക്കുറിച്ചാലും

തീരുന്നതല്ല നിൻ പോരിശകൾ

അള്ളാ അഹദെ

യാ ആരാദ്യനേ....

ച്ചൊല്ലിടാം ഞാൻ

നിൻ മദ്‌ഹുകൾ....

റാഹിമും നീ

റാziക്കും നീ....

പാടുന്നിതാ

ഞാൻ അപദാനങ്ങൾ.....

അള്ളാ അഹദെ

യാ ആരാദ്യനേ....

ഫജ്‌റിന്റെ തുടിപ്പിലും കാണാം

പരനെ കര വിരുത്‌

മഗ്‌രിബിൻ കവിളിലും കാണാം

മായാത്ത നിറവ്‌...

വാനിൽ വിധാനിച്ച താരക പ്പൂക്കൾ

വലിയവനേ നിൻ തെളിവ്‌....

കുല്ലെന്ന വാക്കാൽ എല്ലാം പ്പടച്ചോനെ

കാരുണ്ണ്യ പ്പൂങ്കതിർ വീശണേ....

അള്ളാ അഹദെ

യാ ആരാദ്യനേ....

ച്ചൊല്ലിടാം ഞാൻ

നിൻ മദ്‌ഹുകൾ....

റാഹിമും നീ

റാziക്കും നീ....

പാടുന്നിതാ

ഞാൻ അപദാനങ്ങൾ.....

അള്ളാ അഹദെ

യാ ആരാദ്യനേ....

Afsalの他の作品

総て見るlogo

あなたにおすすめ