menu-iconlogo
huatong
huatong
avatar

enne kanathe pokarute

Afsalhuatong
tashabo1huatong
歌詞
収録
എന്നെ കാണാതെ പോകരുതെ...

ഒന്നും മിണ്ടാതെ മായരുതേ..

എന്റെ നെഞ്ചോട് ചായുകില്ലേ...

നിന്റെ മൊഞ്ചോട് ഞാനലിയാം..

പഞ്ചവർണ്ണക്കിളിയെ കൊഞ്ചിടും പൂങ്കുയിലെ

നെഞ്ചകത്തിൻ ഉള്ളിൽ കണ്ണിടും പൂവിതളേ..

പഞ്ചവർണ്ണക്കിളിയെ കൊഞ്ചിടും പൂങ്കുയിലെ

നെഞ്ചകത്തിന്നുള്ളിൽ കണ്ണിടും പൂവിതളേ..

നീയില്ലാതെ ഞാനുണ്ടോടീ..

എന്നെ കാണാതെ പോകരുതെ...

ഒന്നും മിണ്ടാതെ മായരുതേ..

എന്റെ നെഞ്ചോട് ചായുകില്ലേ...

നിന്റെ മൊഞ്ചോട് ഞാനലിയാം..

പുഞ്ചിരിച്ചാൽ നീയെന്ത് ചേല്..

നെഞ്ചിടിപ്പിൽ നീയെന്റെ ഹാല്.

കണ്ണുരുട്ടിക്കളിക്കല്ലെ പെണ്ണെ..

മട്ടുമാറിക്കളയല്ലെ പൂവെ..

പുഞ്ചിരിച്ചാൽ നീയെന്ത് ചേല്..

നെഞ്ചിടിപ്പിൽ നീയെന്റെ ഹാല്.

കണ്ണുരുട്ടിക്കളിക്കല്ലെ പെണ്ണെ..

മട്ടുമാറിക്കളയല്ലെ പൂവെ..

മുത്തഴകെ...പെന്നൊളിയെ..

മുത്തഴകെ...പെന്നൊളിയെ..

നീയില്ലാതെ ഞാനുണ്ടോടീ.

എന്നെ കാണാതെ പോകരുതെ...

ഒന്നും മിണ്ടാതെ മായരുതേ..

എന്റെ നെഞ്ചോട് ചായുകില്ലേ...

നിന്റെ മൊഞ്ചോട് ഞാനലിയാം..

പൊന്നുരുക്കിത്തീർത്തൊരു മേനീ..

തന്നൊരുക്കിപ്പടച്ചവനിവളെ..

ഇന്നൊരുങ്ങിക്കാത്തവൻ ഞാനാ..

സ്വന്തമാക്കാൻ കൊതിച്ചൂ ഞാനേറെ..

പൊന്നുരുക്കിത്തീർത്തൊരു മേനീ..

തന്നൊരുക്കിപ്പടച്ചവനിവളെ..

ഇന്നൊരുങ്ങിക്കാത്തവൻ ഞാനാ..

സ്വന്തമാക്കാൻ കൊതിച്ചൂ ഞാനേറെ..

സുന്ദരിയെ.. വെണ്ണിലവെ...

സുന്ദരിയെ.. വെണ്ണിലവെ...

നീയില്ലാതെ ഞാനുണ്ടോടീ.

എന്നെ കാണാതെ പോകരുതെ...

ഒന്നും മിണ്ടാതെ മായരുതേ..

എന്റെ നെഞ്ചോട് ചായുകില്ലേ...

നിന്റെ മൊഞ്ചോട് ഞാനലിയാം..

പഞ്ചവർണ്ണക്കിളിയെ കൊഞ്ചിടും പൂങ്കുയിലെ

നെഞ്ചകത്തിന്നുള്ളിൽ കണ്ണിടും പൂവിതളേ..

പഞ്ചവർണ്ണക്കിളിയെ കൊഞ്ചിടും പൂങ്കുയിലെ

നെഞ്ചകത്തിന്നുള്ളിൽ കണ്ണിടും പൂവിതളേ..

നീയില്ലാതെ ഞാനുണ്ടോടീ..

എന്നെകാണാതെ പോകരുതെ...

ഒന്നും മിണ്ടാതെ മായരുതേ..

എന്റെ നെഞ്ചോട് ചായുകില്ലേ...

നിന്റെ മൊഞ്ചോട് ഞാനലിയാം..

Afsalの他の作品

総て見るlogo

あなたにおすすめ