menu-iconlogo
huatong
huatong
avatar

Pathinalam Ravoliyano

Afsalhuatong
pamppl410huatong
歌詞
収録
പതിനാലാം രാവൊളിയാണോ...

എഴാം ബഹറിൻ ചെലാണോ ...

മൊഞ്ചണി സുന്തരിയായെന്റെ....

ഖൽബിലൊളിചു കളിക്കുന്നു......

അന്നാദ്യം കണ്ടത് മുതലെ

നൊമ്പരമല്ലെ....

നിന്റെതായ്‌ തീരാനുള്ളൊരു

വെംബലില്ലേ എന്ന്നുള്ളം...

ലൈലാ..... ലൈലാ....

ലൈലാ.... ഓ... ലൈലാ....

ലൈലാ..... ലൈലാ....

ലൈലാ.... ഓ... ലൈലാ....

പതിനാലാം രാവൊളിയാണോ...

എഴാം ബഹറിൻ ചെലാണോ ...

മൊഞ്ചണി സുന്തരിയായെന്റെ....

ഖൽബിലൊളിചു കളിക്കുന്നു......

കണ്ണാകും ചൂണ്ടയില്‍ നീ

എന്നെ ഉടക്കി വലിചില്ലേ

പരല്‍ മീനെ പോലെ എന്‍ ഉള്ളം പിടചില്ലേ

കണ്ണാകും ചൂണ്ടയില്‍ നീ

എന്നെ ഉടക്കി വലിചില്ലേ

പരല്‍ മീനെ പോലെ എന്‍ ഉള്ളം പിടചില്ലേ

നീ പോകും വഴികളിലെല്ലാം ഞാനുമാലഞ്ഞില്ലേ

പുഞ്ചിരിയം നൂലിലിടക്കിടെ എന്നെ വലിചില്ലേ

ലൈലാ..... ലൈലാ....

ലൈലാ.... ഓ... ലൈലാ....

ലൈലാ..... ലൈലാ....

ലൈലാ.... ഓ... ലൈലാ....

പതിനാലാം രാവൊളിയാണോ...

എഴാം ബഹറിൻ ചെലാണോ ...

മൊഞ്ചണി സുന്തരിയായെന്റെ....

ഖൽബിലൊളിചു കളിക്കുന്നു......

സുബ്ഹാൻറെ കൃപയല്ലോ

നിന്നെ എൻ സഖിയാക്കി....

പുലരും തൊട്ടിരുളോളം

നീയിരിക്കണമെൻ ചാരെ....

സുബ്ഹാൻറെ കൃപയല്ലോ...

നിന്നെ എൻ സഖിയാക്കി....

പുലരും തൊട്ടിരുളോളം ...

നീയിരിക്കണമെൻ ചാരെ....

നിൻ മെയ്യിൽ തഴുകിയ ....

കാറ്റിലെ അത്തറിലെന്നെ

മറന്നു ഞാൻ....

നിൻ മൊഴികളിലൊഴുകും

തേനിൻ മധുരമായില്ലൊരുന്നാളും......

ലൈലാ..... ലൈലാ....

ലൈലാ.... ഓ... ലൈലാ....

ലൈലാ..... ലൈലാ....

ലൈലാ.... ഓ... ലൈലാ....

പതിനാലാം രാവൊളിയാണോ...

എഴാം ബഹറിൻ ചെലാണോ ...

മൊഞ്ചണി സുന്തരിയായെന്റെ....

ഖൽബിലൊളിചു കളിക്കുന്നു......

അന്നാദ്യം കണ്ടത് മുതലെ

നൊമ്പരമല്ലെ....

നിന്റെതായ്‌ തീരാനുള്ളൊരു

വെംബലില്ലേ എന്ന്നുള്ളം...

ലൈലാ..... ലൈലാ....

ലൈലാ.... ഓ... ലൈലാ....

ലൈലാ..... ലൈലാ....

ലൈലാ.... ഓ... ലൈലാ....

Afsalの他の作品

総て見るlogo

あなたにおすすめ