menu-iconlogo
huatong
huatong
歌詞
レコーディング
ഞാനാളുന്ന തീയിൽ നിന്ന്

നീഹാരങ്ങൾ പെയ്യുന്നുണ്ടേ

നോവിൽ പൂത്ത പൂവിൽ നിന്നു തേനുറുന്നുണ്ടേ

വർഷം തന്ന ഹർഷം കണ്ടു

വേനൽ തുമ്പി പാടുന്നുണ്ടേ

കാലം നല്ല കാലം പട്ട് നൂലാവുന്നുണ്ടേ

വാടാതിന്നലെ

നേടാമിന്നിലെ

മോഹം കൊണ്ടു മെയ്യാം നാളെകൾ

ഈ നാദം

ഈ ഗാനം

കേൾക്കൂ ലോകമേ

കാലം തന്ന ജാലം

എന്റെ ഈ സംഗീതമേ

ഞാനാളുന്ന തീയിൽ നിന്നു

നീഹാരങ്ങൾ പെയ്യുന്നുണ്ടേ

നോവിൽ പൂത്ത പൂവിൽ നിന്നു തേനുറുന്നുണ്ടേ

വർഷം തന്ന ഹർഷം കണ്ടു

വേനൽ തുമ്പി പാടുന്നുണ്ടേ

കാലം നല്ല കാലം പട്ട് നൂലാവുന്നുണ്ടേ

(സ സ സ, സ നി, നി നി സ)

(സ സ സ, സ നി, നി നി സ)

(സ രി ഗ മ പാ)

(സ സ സ, സ നി, നി നി സ)

(ആ, ആ)

ഞാനാളുന്ന തീയിൽ നിന്നു

നീഹാരങ്ങൾ പെയ്യുന്നുണ്ടേ

നോവിൽ പൂത്ത പൂവിൽ നിന്നു തേനുറുന്നുണ്ടേ

വർഷം തന്ന ഹർഷം കണ്ടു

വേനൽ തുമ്പി പാടുന്നുണ്ടേ

കാലം നല്ല കാലം പട്ട് നൂലാവുന്നുണ്ടേ

വാടാതിന്നലെ

നേടാമിന്നിലെ

മോഹം കൊണ്ടു മെയ്യാം നാളെകൾ

ഈ നാദം

ഈ ഗാനം

കേൾക്കൂ ലോകമേ

കാലം തന്ന ജാലം

എന്റെ ഈ സംഗീതമേ

ഞാനാളുന്ന തീയിൽ നിന്നു

നീഹാരങ്ങൾ പെയ്യുന്നുണ്ടേ

നോവിൽ പൂത്ത പൂവിൽ നിന്നു തേനുറുന്നുണ്ടേ

വർഷം തന്ന ഹർഷം കണ്ടു

വേനൽ തുമ്പി പാടുന്നുണ്ടേ

കാലം നല്ല കാലം പട്ട് നൂലാവുന്നുണ്ടേ

എലെ, എലെ, എലെ

എലെ, എലെ

Amrit Ramnath/Hesham Abdul Wahabの他の作品

総て見るlogo

あなたにおすすめ