menu-iconlogo
huatong
huatong
avatar

Jaya Hey Theme Song (From "Jaya Jaya Jaya Jaya Hey")

Ankit Menon/Sreya R/Aditya Ajay/Sanjana Jhuatong
smpilk2huatong
歌詞
レコーディング
ജയ, ജയ, ജയ, ജയ, ജയ, ജയ, ജയ, ജയ, ജയ, ജയ, ജയ

ജയ, ജയ, ജയ, ജയ, ജയ, ഹേ

ജയ, ജയ, ജയ, ജയ, ജയ, ജയ, ജയ, ജയ, ജയ, ജയ, ജയ

ജയ, ജയ, ജയ, ജയ, ജയ, ഹേ

ശാന്തേ, സൗമ്യേ, ശാലീനേ, ശ്രീലോലെ

വീടിൻ സൗഭാഗ്യം നീയേ, നീയേ

ദാസീ, മന്ത്രീ, ഭാര്യേ, സഹോദരീ

ആണിൻ ഐശ്വര്യം എന്നും നീയേ

ജയ, ജയ, ജയ, ജയ, ജയ, ജയ, ജയ, ജയ, ജയ, ജയ, ജയ

ജയ, ജയ, ജയ, ജയ, ജയ, ഹേ

വണ്ടിൻ പൂവല്ലേ?

വാടി പോവല്ലേ

ചന്തം തീരല്ലേ

ഹായ്, ഹായ്, ഹായ്

പൊന്നും കുടമല്ലേ?

പൊട്ടൊന്നിലേലും നാണം കളയല്ലേ

ഹായ്, ഹായ്, ഹായ്, ഹായ്

ശാന്തേ, സൗമ്യേ, ശാലീനെ ശ്രീലോലെ

വീടിൻ സൗഭാഗ്യം നീയേ, നീയേ

ദാസീ, മന്ത്രീ, ഭാര്യേ, സഹോദരീ

ആണിൻ ഐശ്വര്യം എന്നും നീയേ

ആ, ജയ

ജയ, ജയ, ജയ, ജയ

ജയ, ജയ, ജയ, ജയ

ജയ, ജയ ഹേ

Ankit Menon/Sreya R/Aditya Ajay/Sanjana Jの他の作品

総て見るlogo

あなたにおすすめ