menu-iconlogo
huatong
huatong
bigb-tharangini-vanambadi-padum-polen-ullam-cover-image

Vanambadi padum polen ullam

Bigb tharanginihuatong
nancyhandhuatong
歌詞
収録
വാനമ്പാടി പാടുമ്പോലെന്നുള്ളം വാഴ്ത്തുന്നു നിന്നെ ലോകൈക നാഥാ യേശുവേ

വേനല്‍ വിങ്ങും തീരം തേടും മേഘം പോലെന്നില്‍ പെയ്യൂ നിന്‍ സ്നേഹദാനം മോചകാ

MG SREEKUMAR

കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളം നിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം

എന്‍ ജീവിതം പുണ്യം നേടുവാന്‍ നല്‍കൂ നല്‍‌വരം നീയേ ആശ്രയം

വാനമ്പാടി പാടുമ്പോലെന്നുള്ളം വാഴ്ത്തുന്നു നിന്നെ ലോകൈക നാഥാ യേശുവേ

വേനല്‍ വിങ്ങും തീരം തേടും മേഘം പോലെന്നില്‍ പെയ്യൂ നിന്‍ സ്നേഹദാനം മോചകാ

BIGB THARANGINI 8139002173

കാതില്‍ തേന്മാരി പൊഴിയും നിന്‍ നാമം കണ്ണിന്നൊളിയായി തെളിയും നിന്‍ രൂപം

എന്‍ രക്ഷകാ എന്നില്‍ നിറയണേ ഓരോ നിനവിലും ഓരോ നിമിഷവും

വാനമ്പാടി പാടുമ്പോലെന്നുള്ളം വാഴ്ത്തുന്നു നിന്നെ ലോകൈക നാഥാ യേശുവേ

വേനല്‍ വിങ്ങും തീരം തേടും മേഘം പോലെന്നില്‍ പെയ്യൂ നിന്‍ സ്നേഹദാനം മോചകാ

വാനമ്പാടി പാടുമ്പോലെന്നുള്ളം വാഴ്ത്തുന്നു നിന്നെ ലോകൈക നാഥാ യേശുവേ

വേനല്‍ വിങ്ങും തീരം തേടും മേഘം പോലെന്നില്‍ പെയ്യൂ നിന്‍ സ്നേഹദാനം മോചകാ

Bigb tharanginiの他の作品

総て見るlogo

あなたにおすすめ