രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ
ആരിയങ്കാവില്‍ വേല കഴിഞ്ഞൂ
ആവണിപ്പാടത്ത് പൂക്കൾ കൊഴിഞ്ഞു
ആറ്റിലാടുന്ന ആമ്പപ്പൂവിന്റെ
തേന്‍ നുകന്നേ വരാം
ചെല്ലപ്പൂഞ്ചെണ്ടൊന്നു കൂടെ കൊണ്ടും തരാം
രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ
ആടിപ്പാടാന്‍ നീയും പോരാമോ