menu-iconlogo
huatong
huatong
avatar

ഉണരുമീ ഗാനം

G. Venugopalhuatong
mr.murdah08huatong
歌詞
レコーディング

ഉണരുമീ..ഗാ..നം ഉരുകുമെന്നുള്ളം

ഉണരുമീ..ഗാ..നം ഉരുകുമെന്നുള്ളം

ഈ സ്നേഹലാളനം നീ നീന്തും സാഗരം

ഉണരുമീ..ഗാ..നം ഉരുകുമെന്നുള്ളം

കിലുങ്ങുന്നിതറകള്‍ തോ.റും

കിളികൊഞ്ചലിന്‍റെ മണികള്‍

കിലുങ്ങുന്നിതറകള്‍ തോ.റും

കിളികൊഞ്ചലിന്‍റെ മണികള്‍

മറന്നില്ലയങ്കണം നിന്‍ മലര്‍പ്പാ.ദം

പെയ്ത പുളകം

മറന്നില്ലയങ്കണം നിന്‍ മലര്‍പ്പാ.ദം

പെയ്ത പുളകം

എന്നിലെ എന്നേ കാണ്മൂ ഞാന്‍ നിന്നില്‍

വിടര്‍ന്നൂ മരുഭൂവില്‍ എരിവെയിലിലും

പൂക്കള്‍

ഉണരുമീ..ഗാ..നം ഉരുകുമെന്നുള്ളം

ഉണരുമീ..ഗാ..നം ഉരുകുമെന്നുള്ളം

നിറമാ..ല ചാര്‍ത്തി പ്രകൃതി

ചിരികോ..ര്‍ത്തു നിന്‍റെ വികൃതി

നിറമാ..ല ചാര്‍ത്തി പ്രകൃതി

ചിരികോ..ര്‍ത്തു നിന്‍റെ വികൃതി

വളരുന്നിതോ..ണഭംഗി പൂവിളികളെങ്ങും പൊങ്ങി

വളരുന്നിതോ..ണഭംഗി പൂവിളികളെങ്ങും പൊങ്ങി.

എന്നില്‍ നിന്നോര്‍മ്മയും പൂക്കളം

തീര്‍പ്പൂ

മറയായ്കീ മധുരം ഉറഞ്ഞു കൂടും

നിമിഷം

ഉണരുമീ..ഗാ..നം ഉരുകുമെന്നുള്ളം

ഉണരുമീ..ഗാ..നം ഉരുകുമെന്നുള്ളം

ഈ സ്നേഹലാളനം നീ നീന്തും സാഗരം

ഉണരുമീ..ഗാ..നം ഉരുകുമെന്നുള്ളം

HUMMING

G. Venugopalの他の作品

総て見るlogo

あなたにおすすめ