HOME
ソングブック
音源をアップロード
チャージ
ダウンロード
Therirangum mukile
Jayachandran
laertipeek
アプリ内で歌う
歌詞
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞമിഴിയില്‍ ഒരു
സ്നേഹനിദ്രയെഴുതാന്‍
ഇരുള്‍മൂടിയാലുമെന്‍ കണ്ണില്‍
തെളിയുന്നു താരനിരകള്‍
തേരിറങ്ങും മുകിലേ
മഴത്തൂവലൊന്നു തരുമോ