സിനിമ :അരയന്നങ്ങളുടെ വീട്
രചന:ഗിരീഷ് പുത്തഞ്ചേരി
സംഗീതം. രവീന്ദ്രൻ മാഷ്
പാടിയത് :K. J. യേശുദാസ് &ഗായത്രി
സൗമ്യനിരാമയ നീയുഴിഞ്ഞാൽ
നിളയും സരയുവായ് ഒഴുകുന്നു
സൗമ്യനിരാമയ നീയുഴിഞ്ഞാൽ
നിളയും സരയുവായ് ഒഴുകുന്നു
ഇരുവഴിയിൽ നിൻ കാൽപാടുകളായ്
മിഥിലജ നിന്നെ പിൻതുടരുന്നു......
രാമ ഹരേ ജയ രാമ ഹരേ
രാമ ഹരേ ജയ രാമ ഹരേ.....
ദീനദയാലോ രാമാ.... ജയ
സീതാ വല്ലഭ രാമാ...