menu-iconlogo
huatong
huatong
avatar

Innale Ente Nenjile (Short Ver.)

K. J. Yesudashuatong
pmpkn75huatong
歌詞
レコーディング
ഉള്ളിന്നുള്ളില്‍ അക്ഷര

പൂട്ടുകള്‍ ആദ്യം തുറന്നു തന്നു

കുഞ്ഞികാലടി ഒരടി തെറ്റുമ്പോള്‍

കൈ തന്നു കൂടെ വന്നു

ഉള്ളിന്നുള്ളില്‍ അക്ഷര

പൂട്ടുകള്‍ ആദ്യം തുറന്നു തന്നു

കുഞ്ഞികാലടി ഒരടി തെറ്റുമ്പോള്‍

കൈ തന്നു കൂടെ വന്നു

ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം

മറ്റൊരു ജന്മം കൂടെ ജനിക്കാന്‍

പുണ്യം പുലര്‍നീടുമോ

പുണ്യം പുലര്‍നീടുമോ

ഇന്നലെ

ഇന്നലെ എന്റെ നെഞ്ചിലെ

കുഞ്ഞു മണ്‍വിളക്കൂതിയില്ലേ

കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ

കൂരിരുള്‍ കാവിന്റെ മുറ്റത്തെ

മുല്ലപോല്‍ ഒറ്റയ്ക്ക് നിന്നില്ലേ

ഞാനിന്നൊറ്റയ്ക്ക് നിന്നില്ലേ

ഒറ്റയ്ക്ക് നിന്നില്ലേ

ഞാനിന്നൊറ്റയ്ക്ക് നിന്നില്ലേ

K. J. Yesudasの他の作品

総て見るlogo

あなたにおすすめ