menu-iconlogo
huatong
huatong
avatar

Padakaali Yodha

K.J. Yesudas/M.g. Sreekumarhuatong
stevejosehuatong
歌詞
レコーディング

ഭൂമി തൊരന്ന് നീ അപ്പുറം പോയീടില്‍

വൈഡൂര്യക്കൊട്ടാരം കപ്പം കെട്ടാം

വൈഡൂര്യക്കൊട്ടാരം

സ്വപ്നത്തില്‍ കെട്ടാനും

വഴിയില്ലാത്തോനെന്തും വീമ്പിളക്കാം

കാണാന്‍ പോകണ പൂരം

ചൊല്ലണത്താരാണമ്പടാ പുഞ്ചാളീ

നീയോ നിന്റെ പകര്പ്പംവകാശക്കാരോ

ചൊല്ലെടാ കൂത്താടീ

ചൊട്ടച്ചാണില്‍ ദൂരം ചാടും കൊക്കോ

കോഴിച്ചാത്തനു മാനം മുട്ടാന്‍ മോഹം

കണസാ കൊണസാ പറയാതടിവെയ് കൂവേ

കണിശം കെണിയും തകിടം മറിയും കൂഹേ

മൊറ പറയാന്‍ ചൊറ പറയാന്‍

തടിയനുമുണ്ടേ പൊങ്ങച്ചം

അടിപറയാന്‍ അവകയിടാന്‍

മടയനു ചെറ്റത്തരമൊരു ജഗപൊഗ

മനസ്സിലു വെയ്

മടിയിലു വെയ്

യമതടിയാ

മലമടിയാ

തടിയാ

മടയാ

ഇടിയാ

പൊടിയാ

മറുതേ

ചെറുതേ

വാടാ

പോടാ പോയിച്ചെലവിനു ചെല്ലറ വരവിനു

ചെറു ചെറു വേലകളിരവില്‍ തെരയെടാ

പതിനെട്ടടവും പിഴയും നേരം

ഉടുമുണ്ടുരിയും തലയില്‍ കെട്ടുമെടാ....

പടകാളി ചണ്ടി ചങ്കരി

പോര്ക്കുലി മാര്ഗിലനി ഭഗവതി

അടിയനില്‍ അലിവോടിന്നിത്തിരി കനിയണമേ

ഹൊയ് പടകാളി ചണ്ടി ചങ്കരി

പോര്ക്ക ലി മാര്ഗി നി ഭഗവതി

അടിയനില്‍ അലിവോടിന്നിത്തിരി കനിയണമേ

K.J. Yesudas/M.g. Sreekumarの他の作品

総て見るlogo

あなたにおすすめ

Padakaali Yodha by K.J. Yesudas/M.g. Sreekumar - 歌詞&カバー