menu-iconlogo
huatong
huatong
avatar

Vellithinkal Poonkinnam

KJ yesudas/Minminihuatong
mataygcuhuatong
歌詞
レコーディング
വെള്ളിത്തിങ്കൾ. പൂങ്കിണ്ണം..

തുള്ളിത്തൂവും.

ഉള്ളിന്നുള്ളിൽ.. താലോലം..

താളം തേടും..

കാണാപ്പൂഞ്ചെപ്പിലേ..

തെങ്കാശിക്കുങ്കുമം..

എള്ളോളം നുള്ളി നോക്കവേ..

വെള്ളിത്തിങ്കൾ. പൂങ്കിണ്ണം..

തുള്ളിത്തൂവും.

ഉള്ളിന്നുള്ളിൽ.. താലോലം..

താളം തേടും..

കാവേരിക്കുളിരോളം.

മെയ്യാകെപ്പെയ്യുവാൻ..

ചെല്ലച്ചെന്തമിഴീണം.

മൂളും തെന്നൽ..

)മാലേയക്കുളിർ മഞ്ഞിൻ..

മാറ്റോലും തൂവലാൽ..

മഞ്ഞൾത്തൂമണമെങ്ങും..

തൂകും നേരം..

നീയെന്‍റെ ലോലലോലമാ മുൾപ്പൂവിലേ.

മൃദുദളങ്ങൾ..

മധു കണങ്ങൾ..

തഴുകുമെന്നോ..

വെള്ളിത്തിങ്കൾ. പൂങ്കിണ്ണം..

തുള്ളിത്തൂവും.

ഉള്ളിന്നുള്ളിൽ.. താലോലം..

താളം തേടും..

നാടോടിക്കിളി പാടും.

നാവേറിന്നീണവും..

നല്ലോമൽക്കുടമേന്തും.

പുള്ളോപ്പെണ്ണും..

നാലില്ലം തൊടി നീളേ..

മേയും പൂവാലിയും..

പേരാൽ പൂങ്കുട ചൂടും..

നാഗക്കാവും...

നാം തമ്മിലൊന്നു ചേരുമീ യാമങ്ങളിൽ..

അഴകുഴിഞ്ഞും..

വരമണിഞ്ഞും..

പുണരുമെന്നോ..

വെള്ളിത്തിങ്കൾ. പൂങ്കിണ്ണം..

തുള്ളിത്തൂവും.

ഉള്ളിന്നുള്ളിൽ.. താലോലം..

താളം തേടും..

കാണാപ്പൂഞ്ചെപ്പിലേ..

തെങ്കാശിക്കുങ്കുമം..

എള്ളോളം നുള്ളി നോക്കവേ..

വെള്ളിത്തിങ്കൾ. പൂങ്കിണ്ണം..

തുള്ളിത്തൂവും.

ഉള്ളിന്നുള്ളിൽ.. താലോലം..

താളം തേടും..

പാട്ട് ഇഷ്ടമായെങ്കില്‍.ഫോളോ ചെയ്യണേ..

KJ yesudas/Minminiの他の作品

総て見るlogo

あなたにおすすめ