menu-iconlogo
huatong
huatong
avatar

Mazhavillin Malarthedi

KJ Yesudashuatong
cityguardhuatong
歌詞
レコーディング
മഴവില്ലിൻ മലർ തേടീ

മണിവാനിൻ അതിർ തേടീ

മഴവില്ലിൻ മലർ തേടീ

മണിവാനിൻ അതിർ തേടീ

ഒരു രാഗഹംസമോ അനുരാഗ വീഥിയിൽ

മഴവില്ലിൻ മലർ തേടീ

മണിവാനിൻ അതിർ തേടീ

ഒരു രാജ ഹംസമോ അനുരാഗ വീഥിയിൽ

മുന്തിരിക്കിണ്ണം നിറച്ചു മാനം

നിന്നിടും നേരം മിഴികൾ കിനാവിനാൽ..

ജീവനിൽ.. എഴുതും ഗീതം

മുന്തിരിക്കിണ്ണം നിറച്ചു മാനം

നിന്നിടും നേരം മിഴികൾ കിനാവിനാൽ..

ജീവനിൽ.. എഴുതും ഗീതം

അഴകിൽ അമൃതിൽ കുളിരിൽ ചിരിയിൽ

ഇരുമാനസം മുങ്ങുമ്പോൾ

ഒരു മോഹം പൂക്കുമ്പോൾ ....

മഴവില്ലിൻ മലർ തേടീ മണിവാനിൻ അതിർ തേടീ

ഒരു രാജ ഹംസമോ അനുരാഗ വീഥിയിൽ ..

കുങ്കുമപ്പൂക്കൾ അണിഞ്ഞു ഭൂമി

ഒരുങ്ങും നേരം ഉണരും വികാരങ്ങൾ....

ജീവനിൽ.. വളർത്തും.. ദാഹം

കുങ്കുമപ്പൂക്കൾ അണിഞ്ഞു ഭൂമി

ഒരുങ്ങും നേരം ഉണരും വികാരങ്ങൾ....

ജീവനിൽ.. വളർത്തും.. ദാഹം

അറിഞ്ഞും അലിഞ്ഞും നുകർന്നും നിറഞ്ഞും

ഇരുമാനസം വിങ്ങുമ്പോൾ

ഒരു മെയ്യായ് മാറുമ്പോൾ

മഴവില്ലിൻ മലർ തേടീ മണിവാനിൻ അതിർ തേടീ

ഒരു രാജ ഹംസമോ അനുരാഗ വീഥിയിൽ ..

La laa la laa la la laala laa

KJ Yesudasの他の作品

総て見るlogo

あなたにおすすめ