കൈവിരലുണ്ണും നേരം
കണ്ണുകള്‍ ചിമ്മും നേരം
കൈവിരലുണ്ണും നേരം
കണ്ണുകള്‍ ചിമ്മും നേരം
കന്നിവയല്‍കിളിയേ നീ
കണ്മണിയേ ഉണര്‍ത്താതെ
കന്നിവയല്‍കിളിയേ നീ
കണ്മണിയേ ഉണര്‍ത്താതെ
നീ താലിപ്പീലി പൂങ്കാട്ടിന്നുള്ളില്‍
നീ താലീപ്പീലിക്കാട്ടിന്നുള്ളില്‍
കൂടുംതേടി പോ പോ
അല്ലിയിളം പൂവോ ഇല്ലിമുളം തേനോ
തെങ്ങിളനീരോ തേന്മൊഴിയോ
മണ്ണില്‍ വിരിഞ്ഞ നിലാവോ
അല്ലിയിളം പൂവോ ഇല്ലിമുളം തേന