menu-iconlogo
logo

Vellichillum Vithari

logo
歌詞
തുള്ളി തുള്ളി ഒഴുകും ....

പൊരി നുര ചിതറും കാട്ടരുവി

പറയാമോ നീ എങ്ങാണ് സംഗമം

എങ്ങാണ് സംഗമം

വെള്ളിച്ചില്ലും വിതറി......

തുള്ളി തുള്ളി ഒഴുകും ....

പൊരി നുര ചിതറും കാട്ടരുവി

പറയാമോ നീ എങ്ങാണ് സംഗമം

എങ്ങാണ് സംഗമം

കിലുങ്ങുന്ന ചിരിയിൽ....

മുഴു വർണ പീലികൾ

കിലുങ്ങുന്ന ചിരിയിൽ....

മുഴു വർണ പീലികൾ

ചിറകുള്ള മിഴികൾ

അറിയുന്ന പൂവുകൾ

മനസിന്റെ ഓരം

ഒരു മല അടിവാരം

അവിടൊരു പുതിയ പുലരിയോ...

അറിയാതെ .......മനസ്സറിയാതെ....

വെള്ളിച്ചില്ലും വിതറി......

തുള്ളി തുള്ളി ഒഴുകും ....

പൊരി നുര ചിതറും കാട്ടരുവി

പറയാമോ നീ എങ്ങാണ് സംഗമം

എങ്ങാണ് സംഗമം

അനുവാദം അറിയാൻ

അഴകൊന്നു നുള്ളുവാൻ

അനുവാദം അറിയാൻ

അഴകൊന്നു നുള്ളുവാൻ

അറിയാതെ പിടയും

വിരലിന്റെ തുമ്പുകൾ

അതിലോല ലോലം

അതു മതിമൃത് ഭാരം

അതിൽ ഒരു പുതിയ ലഹരിയോ

അറിയാമോ ......നിനക്കറിയാമോ.......

വെള്ളിച്ചില്ലും വിതറി......

തുള്ളി തുള്ളി ഒഴുകും ....

പൊരി നുര ചിതറും കാട്ടരുവി

പറയാമോ നീ എങ്ങാണ് സംഗമം

എങ്ങാണ് സംഗമം

വെള്ളിച്ചില്ലും വിതറി......

തുള്ളി തുള്ളി ഒഴുകും ....

പൊരി നുര ചിതറും കാട്ടരുവി

പറയാമോ നീ എങ്ങാണ് സംഗമം

എങ്ങാണ് സംഗമം