പ്രണയ വസന്തം തളിരണിയുമ്പോൾ
പ്രിയ സഖിയെന്തേ മൗനം
പ്രണയ വസന്തം തളിരണിയുമ്പോൾ
പ്രിയ സഖിയെന്തേ മൗനം
നീ.. അഴകിൻ കതിരായ് അണയുമ്പോൾ
സിരകളിലേതോ പുതിയ വികാരം
അലിയുകയാണെൻ വിഷാദം
നീ.. അഴകിൻ കതിരായ് അണയുമ്പോൾ
സിരകളിലേതോ പുതിയ വികാരം
അലിയുകയാണെൻ വിഷാദം
പാടി സേവ് ചെയ്തു കഴിഞ്ഞാൽ വരുന്ന
green ലൈക്ക് ബട്ടൻ അടിക്കാൻ മറക്കല്ലേ
ദേവി നിൻ ജീവനിൽ
മോഹം ശ്രുതി മീട്ടുമ്പോൾ
ദേവാ നിൻ ജീവനിൽ
മോഹം ശ്രുതി മീട്ടുമ്പോൾ
സുന്ദരം സുരഭിലം സുഖലാളനം
എന്‍റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം
സുന്ദരം സുരഭിലം സുഖലാളനം
എന്‍റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം
പ്രണയ വസന്തം
തളിരണിയുമ്പോൾ
പ്രിയ സഖിയെന്തേ മൗനം