menu-iconlogo
logo

Kannil kannil minnum

logo
歌詞
F മുത്തേ മുത്തേ മുത്തു

മാല പോൽ മുടിയിൽ ചൂടാം ഞാൻ

M മിന്നാമിന്നീ നിന്നെ

മാറിലെ മറുകു പോൽ ചേർക്കാം

F ജപമാലയിൽ മണി പൊലെ നിൻ

വിരലിൽ വിരിഞ്ഞെങ്കിൽ ഞാൻ

M തഴുകാൻ മറന്ന തനുവിൽ പടർന്ന

തളിരാണ് നിന്റെ ഹൃദയം....

F കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ

കണ്ണിൻ കണ്ണേ നിന്നെ കണ്ടു ഞാൻ

M അഴകേ...എൻ അഴകേ...

അറിയാതെ എന്തിനീ മിഴിയുഴിഞ്ഞു...

F കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ

കണ്ണിൻ കണ്ണേ നിന്നെ കണ്ടു ഞാൻ...

Kannil kannil minnum by Mahi - 歌詞&カバー