menu-iconlogo
huatong
huatong
avatar

Pathiravayi Neram

Minminihuatong
osiadacz_dvhuatong
歌詞
レコーディング
പാതിരാവായി നേരം

പനിനീര്‍ കുളിരമ്പിളി

എന്റെ മനസ്സിന്റെ മച്ചുമ്മേല്‍ എന്തിനിന്നുറങ്ങാതലയുന്നു നീ

ആരിരം രാരം പാടി

കടിഞ്ഞൂല്‍ കനവോടെയീ

താഴ തണുപ്പിന്റെ ഇക്കിളി പായയില്‍

ഉറങ്ങാതുരുകുന്നു ഞാന്‍

ഉം ...ഉഉം... ഉം ...ഉഉം..ഉം ...ഉഉം

നിന്നെ തലോടും തെന്നല്‍ കള്ള കൊഞ്ചലുമായീ

പമ്മി പതുങ്ങി വന്നു

കിളി വാതിലിലൂടെ

കിന്നാര കാറ്റിന്റെ കാതില്‍

പുന്നാരം ഞാനൊന്ന് ചൊല്ലീ

ആ .

കിന്നാര കാറ്റിന്റെ കാതില്‍

പുന്നാരം ഞാനൊന്ന് ചൊല്ലീ

നിന്നെയുറക്കാന്‍ ഞാനുനര്‍ന്നീ

രാവിനു കൂട്ടിരിന്നേ

ഓ..ഓ..ഓ....ഉം..ഉം..

പാതിരാവായി നേരം

പനിനീര്‍ കുളിരമ്പിളി

എന്റെ മനസ്സിന്റെ മച്ചുമ്മേല്‍ എന്തിനിന്നുറങ്ങാതലയുന്നു നീ

മഞ്ഞു പൊതിഞ്ഞ

മോഹം മിഴി മൂടിയ നാണം

നിന്നില്‍ ഒതുങ്ങി നിന്നേ

എന്നെ ഞാനും മറന്നേ

ഗോവണി താഴത്തു വന്നെ

ദാവണി സ്വപ്നവും കണ്ടേ

ഓ..ഓ..

ഗോവണി താഴത്തു വന്നെ

ദാവണി സ്വപ്നവും കണ്ടേ

നിന്നെയുറക്കാന്‍ ഞാനുനര്‍ന്നീ

രാവിനു കൂട്ടിരിന്നെ

ഓ..ഓ..ഓ..ഉം..ഉം..ഉം..

പാതിരാവായി നേരം

പനിനീര്‍ കുളിരമ്പിളി

എന്റെ മനസ്സിന്റെ മച്ചുമ്മേല്‍ എന്തിനിന്നുറങ്ങാതലയുന്നു നീ

ആരിരം രാരം പാടി

കടിഞ്ഞൂല്‍ കനവോടെയീ

താഴ തണുപ്പിന്റെ ഇക്കിളി പായയില്‍

ഉറങ്ങാതുരുകുന്നു ഞാന്‍

ഉം ...ഉഉം

Minminiの他の作品

総て見るlogo

あなたにおすすめ