menu-iconlogo
huatong
huatong
mohanlal-attumanal-payayil-short-ver-cover-image

Attumanal Payayil (Short Ver.)

Mohanlalhuatong
peggyclementhuatong
歌詞
収録
മണ്‍ വഴിയില്‍ പിന്‍വഴിയില്‍

കാലചക്രമോടവേ

പുന്നിലങ്ങള്‍ പൂമരങ്ങള്‍

എത്രയോ മാറിപ്പോയി

കാണേ നൂല്പുഴ എങ്ങോ മാഞ്ഞു

നീരോഴിഞ്ഞ വെൺമണലില്‍

തോണി പോലെയായി ഞാന്‍

ആറ്റു മണല്‍ പായയില്‍

അന്തി വെയില്‍ ചാഞ്ഞ നാള്‍

കുഞ്ഞിളം കൈ വീശി നീ

തോണിയേറി പോയില്ലേ

വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി

നീറാതെ നീറുന്നോരോര്‍മ തന്‍ നെയ്ത്തിരി

എന്നെ വിട്ടിട്ടെന്തെപോയി മഞ്ചാടിക്കുരുവീ

നിന്നെ കാത്തീ തീരത്തെന്റെ മോഹം വേരോടി

ആറ്റു മണല്‍ പായയില്‍

അന്തി വെയില്‍ ചാഞ്ഞ നാള്‍

കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ലേ

ആറ്റു മണല്‍ പായയില്‍

അന്തി വെയില്‍ ചാഞ്ഞ നാള്‍

കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ലേ

ആറ്റു മണല്‍ പായയില്‍

അന്തി വെയില്‍ ചാഞ്ഞ നാള്‍

കുഞ്ഞിളം കൈ വീശി നീ തോണിയേറി പോയില്ലേ

Mohanlalの他の作品

総て見るlogo

あなたにおすすめ