menu-iconlogo
huatong
huatong
avatar

Ponnin Valakilukki (From “Njangal Santhushtaranu”)

Ouseppachan/S. Ramesan Nair/Santhosh Kesavhuatong
mz.cutiebluehuatong
歌詞
レコーディング
പൊന്നിൻവളകിലുക്കി വിളിച്ചുണർത്തി എന്റെ മനസ്സുണർത്തി (2)

മണിത്തിങ്കൾ വിളക്കുമായ് പോരും നിലാവേ

കാണിതുമ്പപൂത്താൻ നിന്റെ

കല്ല്യാണമായ്

ആതിരരാവിൽ നവവധുവായ് നീ

അണയുകില്ലേ

ഒന്നും മൊഴിയുകില്ലേ

(പൊന്നിൻവളകിലുക്കി)

ശ്രീമംഗലേ നിൻ കാലൊച്ച കോട്ടാൽ

ഭൂമിക്ക് വീണ്ടും താരുണൃമായ്

മാറത്ത് മാൻമിഴി ചായുന്ന തോർത്താൽ

മാരന്റെ പാട്ടിൽ പാൽത്തിരയായ്

തളിർക്കുന്ന ശിൽപ്പം നീയല്ലയോ

ആ മിഴിക്കുള്ളിൽ ഞാനെന്നും

ഒളിക്കില്ലയോ

തനിച്ചൊന്നു കാണാൻ കൊതിക്കില്ലയോ

നമ്മൾ കൊതിക്കില്ലയോ

(പൊന്നിൻവളകിലുക്കി)

കാറണിക്കൂന്തൽ കാളിന്ദിയായാൽ

താരകപ്പൂക്കൾ തേൻ ചൊരിയും

രാമഴമീട്ടം തംബുരുവിൽ നിൻ

പ്രേമസ്വരങ്ങൾ ചിറകണിയും

മറക്കാത്ത രാഗം നീലാംബരി

എൻ മനസ്സിന്റെ താളത്തിൽ മയിൽക്കാവടി

എനിക്കുള്ളതൊല്ലാം നിനക്കല്ലയോ

എല്ലാം നിനക്കല്ലയോ

(പൊന്നിൻവളകിലുക്കി)

Ouseppachan/S. Ramesan Nair/Santhosh Kesavの他の作品

総て見るlogo

あなたにおすすめ