menu-iconlogo
huatong
huatong
avatar

dakshina kasiyam

P.S.Baalasubramanianhuatong
P.S.Baalasubramanianhuatong
歌詞
レコーディング
song upload by...p.s.baalasubramanian

ദക്ഷിണകാശിയാം കൊട്ടിയൂര്‍

വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ

ദാക്ഷായണീമനോരഞ്ജകാ

നിന്‍ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യഞ്ജഭൂമി

ദക്ഷിണകാശിയാം കൊട്ടിയൂര്‍

വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ

ദാക്ഷായണീമനോരഞ്ജകാ

നിന്‍ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യഞ്ജഭൂMI

SONG UPLOAD BY..P.S.BAALASUBRAMANIAN

ഇളനീര്‍‌ക്കാവുകളായ് വാവലിപ്പുഴയിലെ

തെളിനീരില്‍ നീരാടി വരുന്നു ഞങ്ങള്‍

ഇളനീര്‍‌ക്കാവുകളായ് വാവലിപ്പുഴയിലെ

തെളിനീരില്‍ നീരാടി വരുന്നു ഞങ്ങള്‍

അമൃതാംശുകലചൂടും പുരിജടാശകലം നീ

അടിയങ്ങള്‍‌ക്കോടപ്പൂവായ് നല്‍കേണേ

അടിയങ്ങള്‍‌ക്കോടപ്പൂവായേകണേ

SONG UPLOAD BY..P.S.BAALASUBRAMANIAN

തപ്‌തഹൃദന്തങ്ങളില്‍ ഭക്‍തിയാം നെയ്യുമായ്

എത്തുന്നു മണിത്തറ മുന്നില്‍ ഞങ്ങള്‍

തപ്‌തഹൃദന്തങ്ങളില്‍ ഭക്‍തിയാം നെയ്യുമായ്

എത്തുന്നു മണിത്തറ മുന്നില്‍ ഞങ്ങള്‍

തൃപ്പദാര്‍ച്ചിതമാമീ ജീവിത ഹവിസ്സുകള്‍

തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ

തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ

ദക്ഷിണകാശിയാം കൊട്ടിയൂര്‍

വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ

ദാക്ഷായണീമനോരഞ്ജകാ നിന്‍ ദയാ

ദാക്ഷിണ്യപൂര്‍‌ണ്ണമീ യഞ്ജഭൂമി

ദക്ഷിണകാശിയാം കൊട്ടിയൂര്‍

വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ

ദാക്ഷായണീമനോരഞ്ജകാ നിന്‍ ദയാ

ദാക്ഷിണ്യപൂര്‍‌ണ്ണമീ യഞ്ജഭൂമി

SONG UPLOAD BY..P.S.BAALASUBRAMANIAN

P.S.Baalasubramanianの他の作品

総て見るlogo

あなたにおすすめ