menu-iconlogo
logo

qalbinte theerath

logo
歌詞
M?ഖൽബിന്റെ തീരത്ത്

നീയെത്തും നേരത്ത്

തങ്ക കിനാവിന്റെ കുടിലൊരുക്ക്

പണ്ടത്തെ പാട്ടിന്റെ

ശീലുണ്ടോ ചുണ്ടത്ത്

തുമ്പപൂ ചേലുള്ള ചിരി നിനക്ക്

കണ്ട മുതൽ കരളിൽ നീയേ

കൊണ്ട് നടന്ന കനൽ തീയോ

നേരാണോ നീയാണോ

നീയെന്റെ പെണ്ണാണോ

ഈ നെഞ്ചിൻ ചൂടേൽക്കാൻ

എത്തുന്നതെന്നാണോ... ഓ... ഓ.....

F?മാമ്പുള്ളി ചുണ്ടത്ത്

തേനൂറും നീർ മുത്ത്

നീയെന്റെതാവുമ്പോൾ മോന്തി കുടിക്കാൻ

ചൂടുണ്ടോ മാറത്ത്

മഞ്ഞുള്ള ലാവത്ത്

രാവിന്റെ മാഞ്ചോട്ടിൽ മൂടി പുതക്കാൻ

അന്തി നിലവിലുറങ്ങണ്ടേ

ചന്ദിരനോട് പിണങ്ങണ്ടേ..