MADEENAYILE POONTHENNALE
മദീനയിലെ പൂന്തെന്നലേ
നീയെൻറെ മേനിയിൽ തഴുകിടുമോ
മെഹബൂബ് രാം തിരു ത്വാഹയിൽ
എൻറെ സലാമും നീ ചൊല്ലിടുമോ
അതിനേറെ പുണ്യം ഞാൻ ചെയ്തില്ല
അതിലേറെ പാപം ഞാൻ ചെയ്തു കൂട്ടി
എങ്കിലും അഹദോനേ വിധിയേകണേ
തിരുമുഖം എൻ കണ്ണിൽ കാട്ടിടണേ
യാ റസൂലല്ലാഹ് യാ ഹബീബള്ളാ
യാ റസൂലല്ലാഹ് യാ ഹബീബള്ളാ
മദീനയിലെ പൂന്തെന്നലേ
നീയെൻറെ മേനിയിൽ തഴുകിടുമോ
മെഹബൂബ് രാം തിരു ത്വാഹയിൽ
എൻറെ സലാമും നീ ചൊല്ലിടുമോ
തിങ്കളാഴ് ല്ലെങ്കിലും താരകമേ
ആമിനബീവി തൻ പൊൻ മകനെ
തിങ്കളാഴ് ല്ലെങ്കിലും താരകമേ
ആമിനബീവി തൻ പൊൻ മകനെ
ആ ലത്തീൻ ഒലിവായി വന്നവരെ
സ്നേഹത്തിൻ ദൂദേകി തന്നവരെ
ഇന്നു ചൊല്ലാം സലാം ഏറെയായി
യാ റസൂലല്ലാഹ് യാ ഹബീബള്ളാ
യാ റസൂലല്ലാഹ് യാ ഹബീബള്ളാ
മദീനയിലെ പൂന്തെന്നലേ
നീയെൻറെ മേനിയിൽ തഴുകിടുമോ
മെഹബൂബരാം തിരു ത്വാഹയിൽ
എൻറെ സലാമും നീ ചൊല്ലിടുമോ
Thanks
Please support me chammus