SudheerJeeS MelodieS PresentS
സുധീർജീസ് മെലഡീസ് അവതരിപ്പിക്കുന്നു...
ഗാനം : റസൂലേ...നിൻ കനിവാലേ....
This HD STEREO,
FULL Track Is "ORIGINALLY"
MALAYAALAM Lyrics Arranged And
Synchronized By SUDHEER JEE
പല്ലവി
SINGER 1
റസൂലേ...നിൻ കനിവാലേ....
റസൂലേ...
റസൂലേ......
റസൂലേ...നിൻ വരവാലേ.....
റസൂലേ...
റസൂലേ......
റസൂലേ...നിൻ കനിവാലേ....
റസൂലേ...
റസൂലേ......
റസൂലേ...നിൻ വരവാലേ.....
റസൂലേ...
റസൂലേ......
പാരാകെ പാടുകയാ...യ്....
വന്നല്ലോ റബ്ബിൻ ദൂതൻ.....
പാരാകെ പാടുകയാ...യ്....
വന്നല്ലോ റബ്ബിൻ ദൂതൻ.....
റസൂലേ...നിൻ കനിവാലേ....
റസൂലേ...നിൻ വരവാലേ.....
റസൂലേ...നിൻ കനിവാലേ....
റസൂലേ...നിൻ വരവാലേ.....
റസൂലേ...
റസൂലേ....
റസൂലേ.....
FIRST B G M
ചലച്ചിത്രം : സഞ്ചാരി (1981)
ഗാന രചന : യൂസഫ് അലി കേച്ചേരി
സംഗീതം : യേശുദാസ്
രാഗം : ചക്രവാകം
താളം : ആദി താളം
ഗായകൻ : യേശുദാസ്
അനു പല്ലവി
SINGER 2
താഹാ..................
INBIT MUSIC
അള്ളാഹു അക്ബർ....അള്ളാഹു അക്ബർ...
അഷ് ഹദു അൻ ല ഇലാഹ ഇല്ലള്ളാഹ്.....
അഷ് ഹദു അൻ ന മുഹമ്മദർ റസൂലുള്ളാഹ്....
താഹാ.........
താഹാ.........
താഹാ... മുഹമ്മദ് മുസ്തഫാ....
താഹാ... മുഹമ്മദ് മുസ്തഫാ....
പ്രവാചകാ നിൻ...കണ്ണിൽ.....
ചരാ ചരാ രക്ഷകൻ.....
ഒരേയൊരു മഹാൻ മാത്രം...
താഹാ.............
താഹാ............
താഹാ...മുഹമ്മദ് മുസ്തഫാ....
താഹാ...മുഹമ്മദ് മുസ്തഫാ....
പ്രവാചകാ നിൻ...കണ്ണിൽ...
ചരാ ചരാ രക്ഷകൻ.....
ഒരേയൊരു മഹാൻ മാത്രം...
പാരാകെ പാടുകയാ...യ്....
വന്നല്ലോ റബ്ബിൻ ദൂതൻ.....
പാരാകെ പാടുകയാ...യ്....
വന്നല്ലോ റബ്ബിൻ ദൂതൻ.....
റസൂലേ...നിൻ കനിവാലേ....
റസൂലേ നിൻ വരവാലേ.....
റസൂലേ...നിൻ കനിവാലേ....
റസൂലേ നിൻ വരവാലേ....
റസൂലേ...
റസൂലേ....
റസൂലേ......
SECOND B G M
MALAYAALAM Lyrics Arranged And
Synchronized By SUDHEER JEE
This HD STEREO,
FULL Track Is "ORIGINALLY"
ചരണം
SINGER 1
ഹീറാ.............
ഹീറാ.............
ഹീറാ ഗുഹയിൽ...ഏകനായ്....
ഹീറാ ഗുഹയിൽ...ഏകനായ്.....
തപസ്സിൽ നീ അലിഞ്ഞപ്പോൾ....
ഖുർ ആനും കൊണ്ടതാ.....
ജിബിരീൽ വന്നണഞ്ഞല്ലോ...
ഹീറാ.............
ഹീറാ.............
ഹീറാ ഗുഹയിൽ...ഏകനായ്....
ഹീറാ ഗുഹയിൽ...ഏകനായ്.....
തപസ്സിൽ നീ അലിഞ്ഞപ്പോൾ....
ഖുർ ആനും കൊണ്ടതാ.....
ജിബിരീൽ വന്നണഞ്ഞല്ലോ....
പാരാകെ പാടുകയാ...യ്....
വന്നല്ലോ റബ്ബിൻ ദൂതൻ.....
പാരാകെ പാടുകയാ...യ്....
വന്നല്ലോ റബ്ബിൻ ദൂതൻ.....
റസൂലേ...നിൻ കനിവാലേ....
റസൂലേ...നിൻ വരവാലേ.....
റസൂലേ...നിൻ കനിവാലേ....
റസൂലേ നിൻ വരവാലേ.....
റസൂലേ...
റസൂലേ.....
റസൂലേ...നിൻ കനിവാലേ....
റസൂലേ...
റസൂലേ......
റസൂലേ...നിൻ വരവാലേ.....
റസൂലേ...
റസൂലേ......
സല്ലള്ളാഹു അലാ മുഹമ്മദ്
സല്ലള്ളാഹു അലൈഹിവ സല്ലം.....
സല്ലള്ളാഹു അലാ മുഹമ്മദ്
സല്ലള്ളാഹു അലൈഹിവ സല്ലം.....
സല്ലള്ളാഹു അലാ മുഹമ്മദ്
യാറബി സല്ല്ലി അലൈഹിവ സല്ലിം.....
This FULL Track Is "ORIGINALLY"
Created ,And It's Lyrics Are
Arranged Synchronized By SUDHEER JEE
If You Enjoyed This FULL Track,
Its Lyrics Arrangements&Synchronization,
Please Like Follow SUDHEER JEE
For More Songs...
WhatsApp : 85940 75000
THANK YOU