menu-iconlogo
huatong
huatong
avatar

Enthedi Enthedi Panam Kiliye

Sudeep Kumar/K. S. Chithrahuatong
amesiowahuatong
歌詞
収録
മഞ്ചാടി കൊമ്പില്‍ ഊഞ്ഞാലാടാം

സ്വര്‍ണ്ണ മാനോടും മേഘങ്ങള്‍ നുള്ളി പോരാം

വെള്ളോട്ട് മഞ്ഞില്‍ മേയാന്‍ പോകാം

വെള്ളി വെള്ളാരംകല്ലിന്മേല്‍

കൂടും കൂട്ടാം

തുള്ളി തുളുമ്പുന്ന കുളിരിളം കരിക്കിന്റെ

തുള്ളിക്കുള്ളില്‍ ഒളിച്ചു

നീ എന്നെ നോക്കീല്ലേ....

എന്തെടീ എന്തെടീ പനംകിളിയെ

നിന്‍റെ ചുണ്ടത്തെ ചൊങ്കപ്പൂ ചോന്നതെന്തേ

കണ്ണാടിയില്‍ നിന്‍റെ കണ്പീലിയില്‍

കള്ള കരിമഷി എഴുതിയതാരാണ്

അന്തിക്കീ ചെന്തെങ്ങില്‍ പറന്നിറങ്ങും

മേലെ മാനത്തെ കൊന്നത്തെ പൊന്നമ്പിളി

അരിമുല്ല മേല്‍ കാറ്റു കളിയാടുമ്പോള്‍

എന്‍റെ ചിരിചെപ്പു കിലുക്കണതാരാണ്

ആഹാ

ആഹാ

ആഹാ

ആഹാ

Sudeep Kumar/K. S. Chithraの他の作品

総て見るlogo

あなたにおすすめ